കേരള സ്റ്റോറിയോട് ഡിവൈഎഫ്ഐയുടെ അസഹിഷ്ണുത; സിനിമയുടെ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ച് പ്രാകൃത പ്രതിഷേധം; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ; നോക്കുകുത്തിയായി പോലീസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സ്റ്റോറിയോട് ഡിവൈഎഫ്ഐയുടെ അസഹിഷ്ണുത; സിനിമയുടെ പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ച് പ്രാകൃത പ്രതിഷേധം; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ; നോക്കുകുത്തിയായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2026, 03:35 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളാ സ്റ്റോറി 2 പ്രദർശനത്തിനെതിരായ ഡിവൈഎഫ്ഐ ആസൂത്രിത അക്രമത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സംസ്ഥാന സർക്കാർ. പ്രദർശനത്തിനിടെ ക്രമസമാധാനം നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.   ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവാണ് ഇതോടെ സർക്കാരും പോലീസും ലംഘിച്ചത്. ഡിവൈഎഫ്ഐ അതിക്രമമുണ്ടായ ഇടങ്ങളിൽ പോലീസ് നോക്കുകുത്തിയാകുകയായിരുന്നു.

കോടതി വിധിയെ വെല്ലുവിളിച്ച് കൊണ്ട്  കേരള സ്റ്റോറി – 2 പ്രദർശനം  ഡിവൈഎഫ്ഐ വിവിധ ഇടങ്ങളിൽ തടസപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഡിവൈഎഫ്ഐക്കാർ ബഹളവെച്ചതോടെ എറണാകുളം ഷേണായിസിൽ പ്രദർശനം നിർത്തിവച്ചു. ഇതോടെ സിനിമ കാണാൻ വന്നവർ മടങ്ങി.  പോസ്റ്ററിൽ കരി ഓയിൽ ഒഴിച്ചു പ്രതിഷേധിച്ചതിനെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചതെന്ന് സമ്മതിച്ച് ഷേണായിസ് തീയറ്ററിന്റെ മാനേജർ പറഞ്ഞു.

കോട്ടയത്ത് സിനിമ കാണാൻ എത്തിയ വയോധികരെ ഡിവൈഎഫ്ഐക്കാർ ഭീഷണിപ്പെടുത്തി തീയറ്ററിൽ നിന്നും പുറത്താക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അനശ്വര തിയേറ്ററിലാണ് സംഭവം. 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്‌ക്ക് 12 ഓടെ ആദ്യ പകുതി പിന്നിട്ട സമയത്താണ്  ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി പ്രശ്നമുണ്ടാക്കിയത്.  കേരള സ്റ്റോറിയുടെ പോസ്റ്ററുകളും പ്രവർത്തകർ വലിച്ചുകീറി നശിപ്പിച്ചു. ഈ സമയത്തെല്ലാം പോലീസ് നോക്കുകുത്തിയായി നിൽക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രദർശന വിലക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിൻവലിച്ചത്. സിനിമയ്‌ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. അതിനെതിരെയുള്ള നിർമാതാക്കളുടെ അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി നൽകിയത്.

 

 

 

Tags: dyfiKerala story 2
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies