മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് ഷൊർണൂർ എംഎൽഎ : സ്വാഗതം ചെയ്യുന്നതായി ബിജെപി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് ഷൊർണൂർ എംഎൽഎ : സ്വാഗതം ചെയ്യുന്നതായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2026, 09:30 pm IST
Facebook
Twitter
WhatsAppTelegram

ഷൊർണൂർ: മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഷൊർണൂർ എംഎൽഎ പങ്കെടുത്തത് ചർച്ചയാകുന്നു. ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുത്തത്

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്. നവീകരിച്ച ഷൊർണൂർ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള വിവിധ ഉദ്‌ഘാടനങ്ങൾ പ്രധാനമന്ത്രി ഇന്ന് എറണാകുളത്ത് നടന്ന പരിപാടിയിൽ നിർവഹിച്ചിരുന്നു. ഈ പരിപാടിയിലാണ് മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല എന്ന പേരിൽ മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും വിട്ടുനിന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രോഗ്രാം ബഹിഷ്കരിച്ച മുഖ്യമന്ത്രിയെ നാണം കെടുത്തി ഷൊർണുർ MLA ഷൊർണുർ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത് സ്വാഗതം ചെയ്യുന്നതായി ബിജെപി പാലക്കാട്‌ വെസ്റ്റ് ജില്ല പ്രസിഡന്റ്‌ പി. വേണുഗോപാലൻ പറഞ്ഞു

മരുമകനെ ക്ഷണിക്കാത്തത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രോഗ്രാം ബഹിഷ്കരിച്ചത് അത്ര വലിയ കാര്യമല്ല. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ചാലിശ്ശേരിയിൽ കുടുംബശ്രീ സമ്മേളനം സംഘടിപ്പിച്ച എംബി രാജേഷ് പ്രധാന മന്ത്രിയുടെ ഫോട്ടോ വേദിയിലോ പ്രചാരണത്തിലോ വച്ചില്ല.

തൊട്ടടുത്ത ജില്ലയിലെ എം എൽ എ മാരെയും എംപി മാരെയും ക്ഷണിച്ചപ്പോൾ തൃശൂർ എംപി സുരേഷ് ഗോപിയെ ഒഴിവാക്കി. സംസ്ഥാന സർക്കാർ കേന്ദ്ര ഫണ്ട്‌ ഉപയോഗിച്ച് തുടങ്ങുന്ന പദ്ധതികളുടെ ഉൽഘാടനങ്ങളിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും ബിജെപി പ്രതിനിധികളെയും ഒഴിവാക്കുക സ്ഥിരം പരിപാടിയാണ്.

ആധാർ കാർഡ് പോലും സെക്യൂരിറ്റി ഓഫീസർ മാർക്ക് കാണിക്കാൻ സാധ്യമല്ല എന്ന രാജേഷിന്റെ പ്രസ്താവന അഹങ്കാരത്തിന്റെ പ്രതിഫലനമാണ്. ജില്ലയിലെ മന്ത്രിമാരായ എംബി രാജേഷും കൃഷ്ണൻകുട്ടിയും, പരിപാടി ബഹിഷ്കരിച്ചപ്പോൾ മമ്മിക്കുട്ടി എം എൽ എ പ്രോഗ്രാമിൽ എത്തിയത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണോ എന്നറിയാൻ താല്പര്യമുണ്ട്” ബിജെപി പാലക്കാട്‌ വെസ്റ്റ് ജില്ല പ്രസിഡന്റ്‌ പി. വേണുഗോപാലൻ പറഞ്ഞു.

Tags: Shornurമമ്മിക്കുട്ടി എം എൽ എ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies