ഇതാണ് നയതന്ത്രം!! എസ് ജയ്ശങ്കർ ഇറാൻ മന്ത്രിയെ വിളിച്ചു; ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിൻറെ എണ്ണക്കപ്പലുകൾക്ക് കടന്ന് പോകാൻ അനുമതി;  ക്രൂഡ് ഓയിലുമായി ആദ്യ ടാങ്കർ മുംബൈയിലെത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് നയതന്ത്രം!! എസ് ജയ്ശങ്കർ ഇറാൻ മന്ത്രിയെ വിളിച്ചു; ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ എണ്ണക്കപ്പലുകൾക്ക് കടന്ന് പോകാൻ അനുമതി;  ക്രൂഡ് ഓയിലുമായി ആദ്യ ടാങ്കർ മുംബൈയിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2026, 12:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ ഭാരതത്തിന്റെ എണ്ണക്കപ്പലുകൾക്ക് കടന്നുപോകാൻ ഇറാന്റെ അനുമതി. പുഷ്പക്, പരിമൾ എന്നീ ടാങ്കറുകളാണ് കടത്തിവിട്ടത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലുള്ള ചർച്ചയ്‌ക്ക് പിന്നാലെയാണ് എണ്ണകപ്പലുകൾ കടത്തിവിട്ടത്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുടെമായി ടെലിഫോണിൽ വിശദമായി സംസാരിച്ചിരുന്നു. സംഘർഷബാധിത മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും തമ്മിൽ സമഗ്രമായ ചർച്ച നടത്തിയിരുന്നു. രണ്ടാഴ്ചയ്‌ക്കിടെ ഇരു നേതാക്കളും തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചയാണിത്. ഫെബ്രുവരി 28 നും മാർച്ച് 5 നും ഇരുനേതാക്കളും സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ചർച്ചയ്‌ക്ക് പിന്നാലെ ഇറാൻ-ഇസ്രയേൽ യുദ്ധമാരംഭിച്ച ശേഷം ഹോർമൂസ് കടലിടുക്ക് വഴിയെത്തിയ ആദ്യ എണ്ണക്കപ്പൽ മുംബൈയിലെത്തി. സൗദി അറേബ്യയിൽ നിന്നുള്ള ലൈബീരിയൻ പതാകയുള്ള ഷെൻലോംഗ് സൂസ്മാക്സ് എന്ന എണ്ണ കപ്പലാണ് തീരമണഞ്ഞത്. മാർച്ച് 1 ന് സൗദി അറേബ്യയിലെ റാസ് തനുറ തുറമുഖത്ത് നിന്ന് 1, 35,335 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി കപ്പൽ യാത്ര തിരിച്ചത്. മാർച്ച് 8 നാണ് കപ്പൽ ഹോർമൂസിലെത്തിയത്. പിന്നാലെ റഡാറിൽ നിന്നും കപ്പൽ അപ്രത്യക്ഷമായത് ആശങ്കയുണ്ടാക്കിയിരുന്നു.  ഇന്ത്യക്കാരനാണ് ക്യാപ്റ്റൻ. സംഘർഷം ആരംഭിച്ച ശേഷം കടലിടുക്കിലൂടെ കടന്നു പോകുന്ന ആദ്യ ഇറാൻ ഇതര കപ്പലാണിത്. പേർഷ്യൻ ഉൾക്കടലിനെ അറബിക്കടലിൽ നിന്ന് വേർതിരിക്കുന്ന ഇറാനും ഒമാനിനുമിടയിൽ 55 കിലോമീറ്റർ വീതിയുള്ള  മേഖലയാണ് ഹോർമുസ് കടലിടുക്ക്.

Tags: IRANisrealHormuz strait
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies