ഇനി ചോദിച്ച് ചോദിച്ച് പോകാം.... ഗൂഗിൾ മാപ്പിൽ വമ്പൻ മാറ്റങ്ങൾ! ജെമിനി എഐയുടെ കരുത്തിൽ ' Ask Map' ഫീച്ചർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ചോദിച്ച് ചോദിച്ച് പോകാം…. ഗൂഗിൾ മാപ്പിൽ വമ്പൻ മാറ്റങ്ങൾ! ജെമിനി എഐയുടെ കരുത്തിൽ ‘ Ask Map’ ഫീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2026, 04:08 pm IST
FacebookTwitterWhatsAppTelegram

​ഗൂഗിൾ മാപ്‌സ് ഇനി വെറുമൊരു മാപ്പല്ല!!! പതിറ്റാണ്ടുകൾക്ക് ശേഷം  ജെമിനി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ ഫീച്ചർ  അവതിരിപ്പിച്ച് ഗൂഗിൾ മാപ്സ്. ​പ്രധാനമായും ‘ആസ്‌ക് മാപ്‌സ്’, ‘ഇമ്മേഴ്‌സീവ് നാവിഗേഷൻ’ എന്നീ രണ്ട് ഫീച്ചറുകളാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചത്.  ഇതിലൂടെ ഗൂഗിൾ മാപ്‌സിനെ ഒരു സാധാരണ നാവിഗേഷൻ ടൂളിൽ നിന്ന് ഒരു വ്യക്തിഗത യാത്രാ സഹായിയായി മാറ്റുകയാണ് കമ്പനി.

​ആസ്‌ക് മാപ്‌സ്

മാപ്പിൽ എവിടെ പോകണം, എങ്ങനെ പോകണം എന്നതിനെക്കുറിച്ച് ലളിതമായ ഭാഷയിൽ ഉപയോക്താക്കൾക്ക് ചോദ്യങ്ങൾ ചോദിക്കാം. ഉദാഹരണത്തിന്, “പുസ്തകങ്ങൾ വായിക്കാൻ പറ്റിയ, തിരക്കില്ലാത്ത ഒരു കഫേ എവിടെയുണ്ട്?” എന്നിങ്ങനെ സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് ആസ്‌ക് മാപ്‌സ് കൃത്യമായ മറുപടി നൽകും.

​ഇമ്മേഴ്‌സീവ് നാവിഗേഷൻ

ഡ്രൈവിംഗ് അനുഭവം കൂടുതൽ മികച്ചതാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. വഴികൾ, കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയെല്ലാം കൂടുതൽ വ്യക്തതയോടെ 3D രൂപത്തിൽ മാപ്പിൽ കാണാൻ സാധിക്കും. ട്രാഫിക് ലൈറ്റുകൾ, സ്റ്റോപ്പ് ചിഹ്നങ്ങൾ എന്നിവ കൂടുതൽ വ്യക്തമായി കാണിക്കുന്നത് ഡ്രൈവർമാർക്ക് എളുപ്പം വാഹനം ഓടിക്കാൻ സഹായിക്കും.

​നിലവിൽ ഈ ഫീച്ചറുകൾ ഇംഗ്ലീഷ് ഭാഷയിലാണ് ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ ഹിന്ദി ഭാഷാ പിന്തുണയും ലഭിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിലും ഉള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചറുകൾ ഇതിനകം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

We’re bringing new capabilities powered by Gemini models to @googlemaps.

With Ask Maps, get answers to complex questions about any place you want. For example it can help with complex requests like “Find me the best 3-hour family hikes in the Grand Tetons and a spot for a packed… pic.twitter.com/9jc5nQq4C5

— Sundar Pichai (@sundarpichai) March 12, 2026

Tags: Google Maps
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies