ആന്ധ്രയിൽ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാനാകുമോ? മൂന്നാംകിട രാഷ്ട്രീയം കളിക്കരുത്: യുവരാജ് ഗോകുൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആന്ധ്രയിൽ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാനാകുമോ? മൂന്നാംകിട രാഷ്‌ട്രീയം കളിക്കരുത്: യുവരാജ് ഗോകുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2026, 11:53 am IST
FacebookTwitterWhatsAppTelegram

പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട്  ഭക്ഷ്യമന്ത്രി ജി. ആർ അനിൽ  മൂന്നാം കിട രാഷ്‌ട്രീയം കളിക്കരുതെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ. രാജ്യത്താകെ നിലനിൽക്കുന്ന പ്രശ്നത്തിൽ, കേന്ദ്രമന്ത്രി സുരേഷ് ഗോപി കേരളത്തിന് പ്രത്യേക പരിഗണന നൽകിയില്ലെന്നായിരുന്നു ജി. ആർ അനിലിന്റെ കുറ്റപ്പെടുത്തൽ.  ആന്ധ്രയിലോ മറ്റോ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ അങ്ങേയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തിന് സ്പെഷ്യല്‍ പാക്കേജ് എന്ന് പ്രഖ്യാപിക്കാനാകുമോ എന്ന് യുവരാജ് ഗോകുൽ ചോദിച്ചു.

യുവരാജ് ഗോകുലിന്റെ കുറിപ്പ്

മന്ത്രിയോട് ഒരു ചോദ്യം….
ആന്ധ്രയിലോ മറ്റോ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ അങ്ങേയ്‌ക്ക് തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തിന് സ്പെഷ്യല്‍ പാക്കേജ് എന്ന് പ്രഖ്യാപിക്കാനാകുമോ ????

അറിഞ്ഞ് വച്ച് കൊണ്ട് മൂന്നാം കിട രാഷ്‌ട്രീയം കളിക്കരുത്…..
ഇദ്ദേഹം രാവിലെ സുരേഷ് ഗോപിയുടെ വീട്ടില്‍ എത്തുന്നു….
കേരളത്തിന് പ്രത്യേക പരിഗണന വേണം എന്ന് ആവശ്യപ്പെടുന്നു….
സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ –

”കേരളത്തില്‍ ഒരു വലിയ പ്രശ്നമുണ്ടായാല്‍ അങ്ങേയ്‌ക്ക് മന്ത്രി എന്ന നിലയില്‍ തിരുവനന്തപുരത്തിന് മാത്രം ഒരു പരിഗണന എന്ന് പ്രഖ്യാപനം നടത്താന്‍ ആകുമോ ?? ഇന്ത്യാ മഹാ രാജ്യത്തെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി എന്ന നിലയില്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ല…. കേരളത്തില്‍ ബുദ്ധിമുട്ടാകാതെ വരാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് നോക്കാം…. ”
അവിടന്ന് സ്നേഹത്തോടെ ചായയും കുടിച്ച് പിരിഞ്ഞ ശേഷം പുറത്തിറങ്ങി നുണ പറയും….
ഇത് തന്നെയാണ് പണ്ട് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സമയത്ത് വൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തില്‍ വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളെ ഇളക്കിവിട്ട് കാണിച്ചതും….

Tags: G R anilYuvaraj gokul
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies