ഇത് ചരിത്രം!!! ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കം; ആപ്പ് വഴി വ്യക്തികൾക്ക് മാതൃഭാഷയിൽ സ്വയം വിവരങ്ങൾ കൈമാറാനുള്ള സൌകര്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് ചരിത്രം!!! ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസിന് തുടക്കം; ആപ്പ് വഴി വ്യക്തികൾക്ക് മാതൃഭാഷയിൽ സ്വയം വിവരങ്ങൾ കൈമാറാനുള്ള സൗകര്യം

Priya NambiarbyPriya Nambiar
Apr 1, 2026, 02:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരത ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കം. പതിറ്റാണ്ടുകൾ നീണ്ട പേപ്പർ അധിഷ്ഠിത സർവ്വേകളിൽ നിന്ന് മാറി, മൊബൈൽ ആപ്പുകളിലൂടെയും ഡിജിറ്റൽ പോർട്ടലുകളിലൂടെയും വിവരങ്ങൾ ശേഖരിക്കുന്ന അത്യാധുനിക രീതിയിലേക്കാണ് രാജ്യം മാറുന്നത്.

രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരയുള്ള ഒന്നാം ഘട്ടത്തിൽ ഗാർഹിക വിവരശേഖരണവും, 2027 ഫെബ്രുവരിയിൽ രണ്ടാം ഘട്ടമായി വ്യക്തി​ഗത വിവരശേഖരണവും നടക്കും.

ഈ ഡിജിറ്റൽ സെൻസസിലെ ഏറ്റവും വലിയ പ്രത്യകത സ്വയം വിവരശേഖരണ (സെൽഫ്-എനൂമറേഷൻ) സൗകര്യമാണ്. അതായത് പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടലിൽ ലോ​ഗിൻ ചെയ്ത് സ്വന്തം വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താം. ഇങ്ങനെ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഐഡി പിന്നീട് വരുന്ന ഉദ്ദ്യോ​ഗസ്ഥന് കൈമാറിയാൽ മതിയാകും. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്‌ക്കാനും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും സഹായിക്കും.

മലയാളം ഉൾപ്പടെ 16 ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യമുണ്ടെന്നതാണ് ഡിജിറ്റൽ സെൻസസി​ന്റെ മറ്റൊരു വലിയ പ്രത്യേകത. ഇതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് തങ്ങളുടെ മാതൃഭാഷയിൽ തന്നെ കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കും.

വിവരശേഖരണത്തിൽ കൂടിതൽ സുതാര്യതയും വേ​ഗതയും കൊണ്ടുവരിക എന്നതാണ് ഡിജിറ്റൽ സെൻസസി​ന്റെ പ്രധാന ലക്ഷ്യം. ജാതി തിരിച്ചുള്ള വിവരങ്ങൾ, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പുതിയ കാര്യങ്ങളും ഈ സർവ്വേയിൽ ഉൾപ്പെടുത്തിയേക്കും. ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഡാറ്റാ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭാവിക്കാവശ്യമായ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഭരണപരമായ തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനും ഈ ഡിജിറ്റൽ മുന്നേറ്റം വലിയ രീതിയിൽ സഹായകമാകും.

Tags: National Censues
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies