വിവിധ രാജ്യങ്ങളില്‍ നിന്ന് പാചകവാതക ഇറക്കുമതി; വിലനിലവാരം നീരിക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍; രാജ്യത്തെ ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ വന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിവിധ രാജ്യങ്ങളില്‍ നിന്ന് പാചകവാതക ഇറക്കുമതി; വിലനിലവാരം നീരിക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍; രാജ്യത്തെ ഊര്‍ജ്ജ-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രത്തിന്റെ വന്‍ പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

Greeshma M NairbyGreeshma M Nair
Apr 2, 2026, 10:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യയുടെ ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് രാജ്യത്തെ ഊര്‍ജ്ജ സുരക്ഷയും അവശ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനുള്ള സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

പാചകവാതക വിതരണത്തില്‍ തടസ്സമുണ്ടാകാതിരിക്കാന്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എല്‍പിജി, എല്‍എന്‍ജി എന്നിവ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൂടാതെ പാചകവാതകത്തിന്റെ ലഭ്യത കുറഞ്ഞതോടെ പൂഴ്‌ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ രാജ്യവ്യാപകമായി കര്‍ശന പരിശോധനകള്‍ നടത്തുമെന്നും യോഗത്തില്‍ തീരുമാനമായി. ഇത് കൂടാതെ വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ആവശ്യകത നേരിടാന്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ആവശ്യത്തിന് കല്‍ക്കരി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തന നിബന്ധനകളില്‍ ഇളവും വരുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. എങ്കിലും ജാഗ്രതയുടെ ഭാഗമായി വിപണിയിലെ വിലനിലവാരം നിരീക്ഷിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൃഷികളില്‍ യൂറിയ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും മറ്റ് വളങ്ങളുടെ ലഭ്യത ഉറപ്പാക്കാനും അന്താരാഷ്‌ട്ര വിതരണക്കാരുമായി ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമായി. പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുകള്‍ കൂടുതല്‍ വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികളും നടന്നുകൊണ്ടുകൊണ്ട് ഇരിക്കുകയാണ്.

‘ആഗോള സാഹചര്യം മാറുന്നതിനനുസരിച്ച് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ എല്ലാ വകുപ്പുകളും സജ്ജമായിരിക്കണമെന്നും, വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ കൃത്യമായ വിവരങ്ങള്‍ യഥാസമയം പൊതുജനങ്ങളില്‍ എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ വ്യക്തമാക്കി. ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Tags: Narendra ModiCabinet Committee on Security
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies