ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റിന് നേരെ ആക്രമണം; മര്‍ദ്ദിച്ചത് രോഗികളുടെ ബന്ധുക്കള്‍; അക്രമികളില്‍ പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീകളും; ഒപി ബഹിഷ്‌ക്കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റിന് നേരെ ആക്രമണം; മര്‍ദ്ദിച്ചത് രോഗികളുടെ ബന്ധുക്കള്‍; അക്രമികളില്‍ പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീകളും; ഒപി ബഹിഷ്‌ക്കരിക്കാനൊരുങ്ങി ഡോക്ടര്‍മാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2026, 03:53 pm IST
Facebook
Twitter
WhatsAppTelegram

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിന് നേരെ ആക്രമണം നടത്തിയതായി പരാതി. ഡോക്ടറുടെ പെരിന്തല്‍മണ്ണയിലെ വീട്ടിലെ പരിശോധനാ മുറിയില്‍ വച്ചാണ് മര്‍ദ്ദിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. രോഗിയുടെ ബന്ധുക്കളായ നാല് പേര്‍ ചേര്‍ന്നാണ് ഡോക്ടറെ മര്‍ദ്ദിച്ചത്. ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നു. എന്നാല്‍ മുഖം മൂടുന്ന തരത്തില്‍ പര്‍ദ്ദ ധരിച്ചതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. മൂക്കിനുള്‍പ്പെടെ പരിക്കേറ്റ ഡോക്ടര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡോക്ടര്‍ക്കെതിരെയുള്ള അതിക്രമത്തില്‍ ഐ.എം.എ. പെരിന്തല്‍മണ്ണ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ ആശുപത്രികളില്‍ ഒ.പി. ബഹിഷ്‌കരിച്ച് സമരം നടത്താനാണ് തീരുമാനം. കഴിഞ്ഞ മാര്‍ച്ച് 19-ന് ജില്ലാ ആശുപത്രിയില്‍ പ്രസവിച്ച ഒരു യുവതി, പ്രസവാനന്തര രക്തസ്രാവത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഈ യുവതി 23ന് മരിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഡോക്ടര്‍ക്ക് നേരെയുള്ള ആക്രമണമെന്ന് കരുതപ്പെടുന്നു.

രണ്ട് പുരുഷന്മാരും മുഖം മറച്ചെത്തിയ രണ്ട് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. അക്രമം തടയാന്‍ ശ്രമിച്ച ഡോക്ടറുടെ സഹായിക്കും ജീവനക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Tags: perinthalmannaattackedsenior doctorpolice filed fir
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies