തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 08:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം :പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ 2899.35 കോടി രൂപ വകമാറ്റിച്ചെലവഴിച്ചതില്‍ തൊഴില്‍ മന്ത്രി ശിവന്‍കുട്ടി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ്. തൊഴിലാളികളുടെ പെന്‍ഷന്‍ ഉള്‍പ്പടെ കുടിശ്ശികയാക്കിയ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രി ശിവന്‍കുട്ടിക്കും, ഈ തൊഴിലാളി വഞ്ചനയില്‍ എന്തു മറുപടി പറയണമെന്നും സുരേഷ് ആവശ്യപ്പെട്ടു. വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വി ശിവൻകുട്ടിക്കെതിരെ ബിജെപി രംഗത്തെത്തിയത്.

കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 10605.72 കോടി രൂപയും അറ്റകുറ്റപ്പണിക്കായി 2048.95 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയയതായി വിവരാവകാശ രേഖകളില്‍ വ്യക്തമാണ്. ഈ സഹായം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലക്ക് എന്തു നേട്ടമുണ്ടായി എന്ന് നേമം മണ്ഡലത്തിലെ ശാന്തിവിള ആശുപത്രിയെ ഉള്‍പ്പടെ മുന്‍ നിര്‍ത്തി മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പാവപ്പെട്ട, 70 വയസു കഴിഞ്ഞവര്‍ക്ക് സാമ്പത്തിക പരിധി നിശ്ചയിക്കാതെയുംപ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമായ ആയുഷ്മാന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.നേമത്തെ എത്ര പാവപ്പെട്ടവര്‍ക്ക് ഈ കാര്‍ഡുകള്‍ എടുത്തിട്ടുണ്ട് ഇല്ലെങ്കില്‍ എത്ര പേര്‍ക്ക് ഇതിനെക്കുറിച്ച് ധാരണയുണ്ട്…? ഇതിനെക്കുറിച്ച് പാവപ്പെട്ടവര്‍ക്ക് അറിവ് നല്‍കാന്‍ ഏതെങ്കിലും നടപടി എം.എല്‍.എ എന്ന നിലയില്‍ താങ്കള്‍ സ്വീകരിച്ചിരുന്നോ- എസ്. സുരേഷ് ചോദിച്ചു.

കേരളത്തിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് വേണ്ടി 1195.193 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 177 കോടി രൂപ മുതലപ്പൊഴി ഹാര്‍ബറിന് മാത്രം അനുവദിച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും ഈ ഹാര്‍ബറില്‍ എന്താണ് ഇപ്പോഴും പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതും മരണപ്പെടുന്നതെന്നും വ്യക്തമാക്കണം.

വ്യവസായ മേഖലകളില്‍ വമ്പന്‍ പദ്ധതികള്‍ നടന്നതായി കേരളം അവകാശപ്പെടുന്നു. എന്നാല്‍ 2016 മുതല്‍ 2025 വരെ 1000 കോടിക്ക് മുകളില്‍ നിക്ഷേപം വന്ന രണ്ട് വ്യവസായ സംരംഭങ്ങള്‍ മാത്രമാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

Tags: Minister V Sivankuttykerala assembly election 2026
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies