ഇന്ന് വിധിയെഴുത്ത്; കേരളം പോളിംഗ് ബൂത്തിൽ; മത്സരം വികസനവും പ്രീണന രാഷ്ട്രീയവും തമ്മിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് വിധിയെഴുത്ത്; കേരളം പോളിംഗ് ബൂത്തിൽ; മത്സരം വികസനവും പ്രീണന രാഷ്‌ട്രീയവും തമ്മിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 08:11 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:  കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന സുപ്രധാന ദിനം ഇന്ന്. കേരളം രൂപീകൃതമായിട്ട് ദശകങ്ങൾ പലത് പിന്നിട്ടെങ്കിലും ഇത്രയും നിർണ്ണായക തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.   ‘ഞാൻ’ അല്ലെങ്കിൽ ‘നീ’ എന്ന ഇടത്- വലത് മുന്നണികളിടെ സ്ഥിരം ശൈലി ഇനി നടപ്പില്ലെന്ന് വ്യക്തമായതും ഈ തെരഞ്ഞെടുപ്പോടെയാണ്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വികസനം പറഞ്ഞ് വോട്ട് തേടിയപ്പോൾ,  വിഘടന- മത- തീവ്രവാദശക്തികളെ കൂടെ നിർത്താനുള്ള കൈവിട്ട കളികളിലായിരുന്നു എൽഡിഎഫും യുഡിഎഫും.  ഈ കാപട്യവും പ്രീണവും പതിവിൽ കൂടുതൽ തിരിച്ചറിഞ്ഞാണ് കേരള ജനത ഇത്തവണ പോളിംഗ് ബൂത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

വോട്ടര്‍പട്ടിക പ്രകാരം സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാരാണുള്ളത്. 1,39,21,868 സ്ത്രീവോട്ടര്‍മാരും 1,32,20,811 പുരുഷന്‍മാരും 273 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമുണ്ട്. 30,495 ബുത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.  രാവിലെ 7 മണി മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലിൽ നിന്നായി 883 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉള്ളത്.  പൊള്ളുന്ന ചൂടാണെങ്കിലും പോളിംഗ് ശതമാനം 85 കടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനറെ കണക്കുകൂട്ടൽ.

 

 

 

Tags: Assambly Election 2026
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies