ജമാഅത്തെ ഇസ്ലാമിയുടെ തണൽ പറ്റിക്കൊണ്ട് മാധ്യമപ്രവർത്തനം നടത്തുന്നവർ പാലക്കാടുണ്ട്; മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കും: ശോഭ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജമാഅത്തെ ഇസ്ലാമിയുടെ തണൽ പറ്റിക്കൊണ്ട് മാധ്യമപ്രവർത്തനം നടത്തുന്നവർ പാലക്കാടുണ്ട്; മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കും: ശോഭ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 10:30 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്:  പാലക്കാടിൽ എൻഡിഎ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു എന്ന്  ശോഭാ സുരേന്ദ്രൻ. 2,400 കോടിയുടെ പദ്ധതികൾ പാലക്കാട് മണ്ണിൽ പ്രഖ്യാപിച്ചുകൊണ്ടാണ് സ്ഥാനാർത്ഥിയായി മുന്നോട്ടുവന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു ആരോഗ്യ- യുവ മാനിഫെസ്റ്റോ പുറത്തിറക്കിയത്. പാലക്കാട് പ്രധാനമന്ത്രി പ്രചരണത്തിന് വന്നത് ചില മാധ്യമങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. അതിനുശേഷം കേന്ദ്ര കാർഷിക മന്ത്രി ശിവരാജ് സിംഗ് പാർട്ടി നേരിട്ട് വന്ന് കർഷകരുടെ പ്രശ്നങ്ങൾ ആക്കിയതും അവർ കണ്ടില്ല.

ശോഭാ സുരേന്ദ്രൻ വിജയിച്ച് കേന്ദ്ര പദ്ധതികൾ പാലക്കാട് കൊണ്ടുവരരുത് എന്നാണ് മാധ്യമങ്ങൾ ആഗ്രഹിക്കുന്നത്. പാലക്കാട്ടുകാർ ദുരിതമനുഭവിക്കണം എന്ന ലക്ഷ്യമാത്രമാണ് അവർക്കുള്ളത്. കേരള ചരിത്രത്തിൽ ആദ്യമായി നാലായിരം അമ്മമാർ പങ്കെടുത്തത് കൊട്ടിക്കലാശം പാലക്കാട് നടന്നു. എന്നാൽ എത്ര മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തു നവമാധ്യമങ്ങളിലൂടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്.

ഭീകരവാദികളുടെ ഹബ്ബാക്കി പാലക്കാടിനെ ചിലര്‍ മാറ്റി, ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും തണല്‍പ്പറ്റിക്കൊണ്ട് ഒരു മീഡിയ പ്രവര്‍ത്തനം പാലക്കാടിന്‍റെ മണ്ണില്‍ നടക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ ഇതേ മാധ്യമ സിൻഡിക്കേറ്റ് ശ്രമിക്കുകയാണ്.

വ്യാജ പ്രചരണം അഴിച്ചു വിട്ട മീഡിയ വണ്ണിലെ മാധ്യമപ്രവർത്തകനെ കോടതിയിൽ മുട്ടുകുത്തിക്കും. തലേദിവസം കലക്ടർക്ക് പരാതി നൽകിയ ശേഷമാണ് ഇത്തരം ഒരു കഥയുണ്ടാക്കുന്നത്. മീഡിയവൺ റിപ്പോർട്ടർ ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ശക്തമായ നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

 

 

Tags: Shoba surendranAssambly Election 2026
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies