അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന; വെടിയുണ്ടകളും വ്യാജനോട്ടുകളും കണ്ടെടുത്തു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന; വെടിയുണ്ടകളും വ്യാജനോട്ടുകളും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 07:30 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ പോലീസും സര്‍വകലാശാലാ സെക്യൂരിറ്റിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വെടിയുണ്ടകളും വ്യാജനോട്ടുകളും കണ്ടെടുത്തു. സര്‍വകലാശാലയിലെ സര്‍ സിയാവുദ്ദീന്‍ ഹാള്‍ ഹോസ്റ്റലിലാണ് റെയ്ഡ് നടന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങളുടെ ഭാഗങ്ങളും വ്യാജരേഖകളും പോലീസ് കണ്ടെടുത്തു.

32 ബോര്‍ പിസ്റ്റളിന്റെയും 12 ബോര്‍ തോക്കിന്റെയും വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. വ്യാജ കറന്‍സി നോട്ടുകള്‍, എട്ട് മൊബൈല്‍ ഫോണുകള്‍, തോക്കിന്റെ മാഗസിന്‍ കവര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഷെവാജ് എന്നയാള്‍ ഈ മുറിയില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നുവെന്ന് എഎംയു പ്രോക്ടര്‍ നവീദ് ഖാന്‍ സ്ഥിരീകരിച്ചു. യഥാര്‍ത്ഥത്തില്‍ മുറി അനുവദിക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പുറത്താക്കിയാണ് ഷെവാജ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അവിടെ താമസിച്ചിരുന്നത്.

ഷെവാജ് മുന്‍പ് സര്‍വകലാശാലയില്‍ പഠിച്ചിരുന്നെങ്കിലും ഹോസ്റ്റലില്‍ താമസിക്കാന്‍ അനുമതിയുള്ള റസിഡന്റ് വിദ്യാര്‍ത്ഥിയായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച അലിഗഡിലെ സിവില്‍ ലൈന്‍സ് മേഖലയിലുണ്ടായ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണമാണ് ഹോസ്റ്റലിലെ റെയ്ഡിലേക്ക് നയിച്ചത്. ഈ കേസില്‍ ചൊവ്വാഴ്ച മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഷെവാജിന്റെ പേരും ഹോസ്റ്റല്‍ മുറിയെക്കുറിച്ചുള്ള വിവരവും ലഭിച്ചത്.

ഹോസ്റ്റല്‍ മുറി അനധികൃതമായി കൈവശം വെക്കാന്‍ ഷെവാജിനെ സഹായിച്ചത് ആരാണെന്ന് കണ്ടെത്താന്‍ യഥാര്‍ത്ഥ അലോട്ടിമാരില്‍ ഒരാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ക്യാമ്പസിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് റെയ്ഡിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്.

Tags: fake currencyamu hostel raidpolice found
Share
Tweet
SendShare

More News from this section

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies