ആവശേത്തോടെ വോട്ട് ചെയ്ത് മലയാളി; കനത്ത പോളിം​ഗ് ഭരണ- പ്രതിപക്ഷ കക്ഷികൾക്കെതിരെയുള്ള ജനവികാരത്തിൻറെ പ്രതിഫലനം; ആവേശത്തോടെ എൻഡിഎ ക്യാമ്പ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആവശേത്തോടെ വോട്ട് ചെയ്ത് മലയാളി; കനത്ത പോളിം​ഗ് ഭരണ- പ്രതിപക്ഷ കക്ഷികൾക്കെതിരെയുള്ള ജനവികാരത്തിന്റെ പ്രതിഫലനം; ആവേശത്തോടെ എൻഡിഎ ക്യാമ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 07:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പോളിം​ഗ് ഇരു മുന്നണികൾക്കെതിരായ ജനവികാരമെന്ന് വിലയിരുത്തൽ.  വോട്ടിംഗിനോട് വിമുഖത കാണിക്കുന്ന  ന​ഗര മേഖലകളിലടക്കം പോളിം​ഗ് കുത്തനെ ഉയ‍ർന്നത് ഇതിനറെ പ്രതിഫലനമാണ്.

മെയ് 4 ന് സർപ്രൈസുകൾ ഉണ്ടാകുമെന്ന് എൻഡിഎ ക്യാമ്പിന്റെ പ്രവചനം ശരിവെക്കുന്നതാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ. അതേസമയം, പോളിം​ഗ് കുത്തനെ കൂടിയതോടെ ഇരുമുന്നണികളുടെയും ചങ്കിടിപ്പുയ‍‍ർന്നു. പാ‍ർട്ടി കോട്ടകളിൽ പോലും തക‍ർന്നടിയും എന്ന റിപ്പോ‍ർട്ടുകളാണ് താഴെ തട്ടിൽ നിന്നും നേതൃത്വത്തിലേക്ക് വരുന്നത്.

പൊള്ളുന്ന കാലാവസ്ഥയെ അവ​ഗണിച്ച് ആവേശത്തോടെ പോളിം​ഗ് സ്റ്റേഷനിൽ എത്തുന്ന മലയാളിയെ ആണ് കഴിഞ്ഞ ദിവസം കണ്ടത്. ജെൻസികൾ തെരഞ്ഞെടുപ്പ് ഉത്സവമാക്കിയതും ഇത്തവണത്തെ പ്രത്യേകതയാണ്. ആറ് മണിക്ക് ശേഷവും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.  ഇതോടെ പോളിം​ഗ് 78.27 കടന്നു. പാലക്കാടും കോഴിക്കോടും പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തി. മണ്ഡലാടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂരാണ് ഏറ്റവും കൂടിയ പോളിംഗ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ  പോളിം​ഗ് ശതമാനം  ഇനിയും ഉയരാനാണ് സാധ്യത.

കേരള ചരിത്രത്തിലെ മൂന്നാമത്തെ ഉയ‍ർന്ന പോളിം​ഗാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 1960ലായിരുന്നു ഏറ്റവും ഉയർന്ന പോളിംഗ്, 85.72 ശതമാനം.  1987ലെ 80.54 ശതമാനമാണ് പട്ടികയിൽ രണ്ടാമത്. 2021ൽ 76 ശതമാനമായിരുന്നു പോളിംഗ്.

ജില്ലകളിലെ പോളിംഗ് ശതമാനം

തിരുവനന്തപുരം- 77.05

കൊല്ലം-76.28

പത്തനംതിട്ട-70.76

ആലപ്പുഴ-77.39

എറണാകുളം -79.89

കോട്ടയം-74.77

ഇടുക്കി-77.15

തൃശൂര്‍-77.11

പാലക്കാട് -80.37

മലപ്പുറം-79.82

കോഴിക്കോട് -81.36

വയനാട് -78.81

കണ്ണൂര്‍- 78.60

കാസര്‍കോട്- 79.11

 

Tags: Assambly Election 2026
ShareTweetSendShare

More News from this section

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

Latest News

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies