'ഡ്ര​ഗ് കൊടുത്ത് അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; എങ്ങനെ എങ്കിലും എന്റെ കുട്ടിയെ രക്ഷിക്കണം'; ചിക്കമംഗളൂരുവിൽ ശ്രീനന്ദയെ കാണാതായിട്ട് നാല് ദിവസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡ്ര​ഗ് കൊടുത്ത് അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം; എങ്ങനെ എങ്കിലും എന്റെ കുട്ടിയെ രക്ഷിക്കണം’; ചിക്കമംഗളൂരുവിൽ ശ്രീനന്ദയെ കാണാതായിട്ട് നാല് ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 09:25 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടിക്കായി തെരച്ചിൽ നാലാം ദിവസവും തുടരുന്നു. പാലക്കാട് സ്വദേശി രമേഷിന്റെ മകൾ ശ്രീനന്ദയെ ആണ് കാണാതായത്. ചിക്കമംഗളൂരുവിലെ ബാബ ബുഡാൻഗിരി വ്യൂ പോയിന്റിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

കുടുംബം ഉൾപ്പെടെ നാൽപതം​ഗ സംഘമാണ് വിനോദ യാത്രയ്‌ക്ക് പോയത്. 5.20 വരെ കുട്ടി സംഘത്തോടൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് എടുത്ത ഫോട്ടോയിൽ കുട്ടിയുണ്ട്.  കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ അടക്കം ഉപയോ​ഗിച്ച് വ്യാപകമായ പരിശോധന നടത്തിയെങ്കിലും സുചനകളൊന്നും ലഭിച്ചില്ല. ഇന്ന് മുതൽ ഐജിയുടെ പ്രത്യേക നിർദ്ദേശത്തെ തുട‍ന്ന് 100 അം​ഗം ടാസ്ക് ഫോഴ്സിൻറ നേതൃത്വത്തിലാണ് തെരച്ചിൽ  നടത്തുന്നത്.

അതേസമയം, പൊലീസ് എല്ലാവിധത്തിലുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കുട്ടിയെ കാണാതായതിന് ശേഷം ഒൻപത് വാഹനങ്ങൾ വ്യൂ പോയിന്റിലെ പാ‍ക്കിം​ഗ് ഏരിയയിൽ നിന്നും പോയിട്ടുണ്ട്. ഇതിൽ കുട്ടിയുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാണോ എന്ന സംശമാണ് മാതാപിതാക്കൾ ഉന്നയിക്കുന്നത്. ഒറ്റയ്‌ക്ക് മുകളിലേക്ക് വന്നപ്പോൾ ആരെങ്കിലും ഡ്ര​ഗ് കൊടുത്ത് മയക്കി കൊണ്ടു പോയതാകാനാണ് സാധ്യതയെന്നും  എത്രയും പെട്ടെന്ന് എങ്ങനെയെങ്കിലും കുട്ടിയെ രക്ഷിക്കണമെന്നും ശ്രീനന്ദയുടെ അമ്മ രോഹിണി തൊഴു കൈകളോടെ പറഞ്ഞു.

 

Tags: Girl missing case
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies