കമ്യൂണിസ്റ്റ് ഭീകരമുക്ത ഭാരതം: ഛത്തീസ്ഗഢിലെ അവസാന മാവോയിസ്റ്റ് നേതാവിനെയും കാലപുരിക്കയച്ച് സുരക്ഷാസേന; കൊല്ലപ്പെട്ട രൂപി ഏരിയ കമ്മിറ്റിയംഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരമുക്ത ഭാരതം: ഛത്തീസ്ഗഢിലെ അവസാന മാവോയിസ്റ്റ് നേതാവിനെയും കാലപുരിക്കയച്ച് സുരക്ഷാസേന; കൊല്ലപ്പെട്ട രൂപി ഏരിയ കമ്മിറ്റിയംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 12:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ അവസാന കമ്യൂണിസ്റ്റ് ഭീകര നേതാവിനെയും കാലപുരിക്കയച്ച് സുരക്ഷാസേന. നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ( മാവോയിസ്റ്റ്) വനിത നേതാവായ രൂപിയാണ് കൊല്ലപ്പെട്ടത്. കാങ്കർ പ്രദേശത്ത് മാവോയിസ്റ്റ് കേഡറുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

നിരോധിത സംഘടനയുടെ ഏരിയ കമ്മിറ്റിയംഗമാണ് രൂപി. തെലങ്കാന സ്വദേശിയാണ് ഇവർ. പ്രദേശത്ത് അവശേഷിച്ച് അവസാനത്തെ മാവോയിസ്റ്റ് കേഡറാണ് രൂപിയെന്ന് കാങ്കർ പോലീസ് സൂപ്രണ്ട് നിഖിൽ രഖേച്ച പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ മൊഹാല-മാൻപൂർ-അംബാഗഡ് ചൗക്കി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഇവരുടെ ഭർത്താവ് വിജയ് റെഡ്ഡി കൊല്ലപ്പെട്ടിരുന്നു. നിരോധിത സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട സംഘടനാ സമിതികളിലൊന്നായ ദണ്ഡകാര്യണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗമായിരുന്നു റെഡ്ഡി.

ബസ്തർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന 28-ാമത്തെ മാവോയിസ്റ്റ് കേഡറാണ് രൂപി. ബസ്തറിൽ മാത്രം കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 400 ഓളം കമ്യൂണിസ്റ്റ് ഭീകരർ ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയുടെ ഭാഗമായിരുന്നു.  15-16 ഭീകരർ  മേഖലയിൽ അവശേഷിക്കുന്നുണ്ടെന്നും ഇവരിൽ ഭൂരിഭാഗവും ഇതിനകം ആയുധങ്ങൾ ഉപേക്ഷിച്ച് ഗ്രാമങ്ങളിൽ അഭയം തേടിയിരിക്കുകയാണെന്നും ഛത്തീസ്ഗഢ് പോലീസ്  പറഞ്ഞു.

Tags: naxelcommunist terrorist
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies