തമിഴ് പുതുവര്‍ഷം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തമിഴ് പുതുവര്‍ഷം: ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 03:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: തമിഴ് പുതുവര്‍ഷമായ പുത്താണ്ടിനോടനുബന്ധിച്ച് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ഇന്ന് ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രി, അദ്ദേഹത്തോടൊപ്പം പ്രത്യേക പ്രാര്‍ത്ഥനകളിലും പങ്കെടുത്തു.

‘ഉപരാഷ്‌ട്രപതി തിരു സി.പി. രാധാകൃഷ്ണന്‍ ജിയെ സന്ദര്‍ശിക്കുകയും പുത്താണ്ടിന്റെ സവിശേഷ വേളയില്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. എല്ലാവര്‍ക്കും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു മികച്ച വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു,’ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഉപരാഷ്‌ട്രപതി ഭവനില്‍ വെച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു. പുത്താണ്ടിന് പുറമെ ബൈശാഖി ആശംസകളും ഇരുവരും കൈമാറി.

‘സമാധാനവും ഐശ്വര്യവും ലോകനന്മയും നിറഞ്ഞ ഒരു പുതുവര്‍ഷത്തിനായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. നമ്മുടെ പൂര്‍വ്വികരുടെ ജ്ഞാനത്തെയും പാരമ്പര്യം, കുടുംബം, ആത്മീയത, അച്ചടക്കമുള്ള ജീവിതശൈലി എന്നിവയുടെ ഒത്തുചേരലിനെയും പുത്തണ്ട് എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു,’ ഉപരാഷ്‌ട്രപതി സമൂഹമാധ്യമത്തില്‍ കുറിച്ചു.

പുത്തണ്ടിന് പുറമെ ബൈശാഖി, റൊംഗാലി ബിഹു, മഹാ ബിഷുബ പാന സംക്രാന്തി, പൊയ്ല ബൈശാഖ്, വിഷു എന്നീ ആഘോഷ വേളകളിലും ഉപരാഷ്‌ട്രപതി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഈ ഊര്‍ജ്ജസ്വലമായ ഉത്സവങ്ങള്‍ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ തുടക്കങ്ങളുടെയും വിളവെടുപ്പിന്റെ സന്തോഷത്തിന്റെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെയും അടയാളമാണ് ഈ ഉത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരങ്ങള്‍ ഏവരുടെയും ജീവിതത്തില്‍ ഐക്യവും സമൃദ്ധിയും പ്രത്യാശയും നല്‍കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags: Narendra ModiVice Presidentcp radhakrishnan
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies