സ്വത്ത് തട്ടിയെടുത്ത് അമ്മയെ ഇറക്കിവിട്ടു; സിപിഎം നേതാവിനെതിരെ വൃദ്ധമാതാവിൻറെ പരാതി; പവന നാഥൻ ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ ആൾ; നടപടിയെടുക്കാതെ പൊലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വത്ത് തട്ടിയെടുത്ത് അമ്മയെ ഇറക്കിവിട്ടു; സിപിഎം നേതാവിനെതിരെ വൃദ്ധമാതാവിന്റെ പരാതി; പവന നാഥൻ ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ ആൾ; നടപടിയെടുക്കാതെ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 09:11 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സിപിഎം നേതാവിനെതിരെ വൃദ്ധമാതാവ് ഗാർഹിക പീഡന പരാതി നൽകി. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ എസ്. പവന നാഥനെതിരെയാണ് പരാതി. പവന നാഥൻ സ്വത്ത് തട്ടിയെടുത്തെന്നും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നുമാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. ജനസേവനത്തിനുള്ള പുരസ്ക്കാരം നേടിയ ആളാണ് സ്വന്തം അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയ സിപിഎം നേതാവ് പവന നാഥൻ.

പല തവണ ഇയാളും ഭാര്യയും മകളും ചേർന്ന് ഇറക്കിവിട്ടതായും മാനസികമായി പീഡിപ്പിച്ചതായും അമ്മ വിമലാമണി പറയുന്നു.  ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും കായംകുളം ഏരിയ സെക്രട്ടറിക്കും അമ്മ പരാതി നൽകിയിട്ടുണ്ട്. അമ്മയെ വീട്ടിൽതാമസിപ്പിക്കില്ലെന്ന് സിപിഎം നേതാവ് പൊലീസിനോട് പറഞ്ഞിട്ടും കായംകുളം പോലീസ് ഇടപെട്ടില്ലന്നും ആക്ഷേപമുണ്ട്.

ഭർത്താവിന്റെ മരണശേഷം മകൻ പവന നാഥനോടൊപ്പം ആയിരുന്നു വിമലാമണി താമസിച്ചിരുന്നത്. വിമലയുടയും ഭർത്താവ് സോമനാഥന്റെയും പേരിലായിരുന്നു  വീട്.  പുതുപ്പള്ളി കിഴക്കത്തറയിൽ സ്ഥിതിചെയ്യുന്ന ഈ വീടും സ്ഥലവും പവന നാഥൻ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് ഈടുവെച്ച് പണം വാങ്ങുകയും പിന്നീട് വിമലയും ഭർത്താവും അറിയാതെ ബാധ്യത തീർത്ത് സ്വന്തം പേരിൽ ആക്കുകയും ആയിരുന്നു.  പീഡനം സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞു നടപടി വൈകിക്കുകയായിരുന്നു

പവന നാഥനും ഭാര്യ മഞ്ജുവും ചേർന്ന് നിരവധി തവണ  ഇറക്കി വിട്ടെന്നും  പെൺമക്കളുടെ അടുത്ത് പോയി താമസിക്കേണ്ടി വന്നു എന്നും അമ്മ പറയുന്നു. അഭിഭാഷകയായ കൊച്ചുമകൾക്കെതിരെയും  ഗുരുതര ആരോപണങ്ങൾ അമ്മയുടെ പരാതിയിൽ ഉണ്ട്.

Tags: Domestic violance
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies