വാഹന ഉടമകൾക്ക് ആശ്വാസം : ട്രാഫിക് പിഴകളിൽ 50% ഇളവ് ; അദാലത്ത് ഏപ്രിൽ 30 വരെ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹന ഉടമകൾക്ക് ആശ്വാസം : ട്രാഫിക് പിഴകളിൽ 50% ഇളവ് ; അദാലത്ത് ഏപ്രിൽ 30 വരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 10:34 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് കേരളത്തിൽ ചുമത്തുന്ന ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്‌ക്കുന്ന ‘ആംനസ്റ്റി സ്‌കീം’ ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപായി മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുന്നത്.

വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in വഴി അപേക്ഷ നൽകി ഫൈൻ അടയ്‌ക്കാവുന്നതാണ്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലുടെയാണ്, 11ലക്ഷം കേസുകളിലായി ഗതാഗത നിയമലംഘനത്തിനുള്ള പിഴ പകുതിയായി കുറയ്‌ക്കാനുള്ള സൗകര്യമൊരുക്കുന്നത്.

ട്രാഫിക് നിയമലംഘനങ്ങൾക്ക് കൃത്യസമയത്ത് പിഴ അടയ്‌ക്കാത്തതിനെത്തുടർന്നാണ് പോലീസും മോട്ടോർവാഹനവകുപ്പും പ്രശ്നപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക. എന്നാൽ, കോടതി പിഴ നിശ്ചയിച്ചിട്ടുളള കേസുകളിൽ ഈ ആനുകൂല്യം ലഭിക്കുകയില്ല.

സംസ്ഥാന സർക്കാരിന്റെ അധികാരമാണ് (കോമ്പൗണ്ടിങ്) ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. ഇതിലൂടെയാണ് പിഴ സ്വീകരിച്ച് കേസ് തീർപ്പാക്കുന്നത്. 2024 ഡിസംബർവരെയുള്ള കേസുകളിൽ ഈ ആനുകൂല്യം ഉറപ്പാക്കുന്നു. ഏപ്രിൽ 30-നുള്ളിൽ പിഴക്കുടിശ്ശിക തീർക്കുകയും വേണം.

തുടച്ചയായി ​ഗതാ​ഗത നിയമം ലംഘിക്കപ്പെടുമ്പോൾ ഭീമമായ തുകയാണ് പിഴയായി ഈടാക്കുന്നത്. ഈ പിഴത്തുക അടയ്‌ക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ട്രാൻസ്‌പോർട്ട് കമ്മിഷണർ ശുപാർശചെയ്തത്. 14 ലക്ഷം ഇ-ചെലാനുകളാണ് അഞ്ചുവർഷത്തിനിടെ ചുമത്തിയത്. മൂന്നുലക്ഷം കേസുകൾ മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്. ബാക്കിയുളളവ വെർച്വൽ, സി.ജെ.എം. കോടതികളുടെ പരിഗണനയിലാണുളളത്. പോലീസും മോട്ടോർവാഹനവകുപ്പും ഇവ തിരിച്ചെടുത്ത് തീർപ്പാക്കാനായി ഉടൻ തന്നെ അദാലത്തുകൾ സംഘടിപ്പിക്കും.

Tags: mvdE Chelan
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies