രാജ്യത്തെ നടുക്കിയ 'വൈറ്റ് കോളർ' ഭീകരശൃംഖല : ചെങ്കോട്ട സ്ഫോടനത്തിൽ നാല് ഡോക്ടർമാർ ഉൾപ്പെടെ 10 പേർക്കെതിരെ കുറ്റപത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ നടുക്കിയ ‘വൈറ്റ് കോളർ’ ഭീകരശൃംഖല : ചെങ്കോട്ട സ്ഫോടനത്തിൽ നാല് ഡോക്ടർമാർ ഉൾപ്പെടെ 10 പേർക്കെതിരെ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2026, 02:33 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ജമ്മു കാശ്മീരിൽ പ്രവർത്തിച്ചിരുന്ന അതീവ അപകടകാരിയായ അന്തർസംസ്ഥാന ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിനെതിരെ നൗഗാം പോലീസ് സ്റ്റേറ്റ് ഇൻവെസ്റ്റി​ഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. മെഡിക്കൽ പ്രെഫഷനുകൾ ഉൾപ്പെടെയുളള ഉയർന്ന വിദ്യാഭ്യാസമുളളവർ നേതൃത്വം നൽകിയ ഈ സംഘത്തിൽ നിന്ന് 3000 കിലോ സ്ഫോടകവസ്തുക്കളാണ് കണ്ടെടുത്തത്.

കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ 13 പേരുടെ മരണത്തിനിടയാക്കിയ കാർ ബോംബ് സ്ഫോടനം നടത്തിയത് പ്രതിപ്പട്ടികയിലുളള ഡോ. ഉമർ നബി ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. ഇയാളെ കൂടാതെ ഡോ. മുസാമിൽ ഷക്കീൽ ​ഗാനൈ,ഡോ. അദീൽ അഹമ്മദ് റാതൽ, ഉത്തർപ്രദേശിൽ നിന്നുളള ഡോ.ഷഹീൻ സയീദ് എന്നീ ഡോക്ട‌ർമാരും മറ്റ് ആറുപേരുമാണ് കുറ്റപത്രത്തിലുളളത്.

2025 ഒക്ടോബർ 19-ന് ശ്രീന​ഗറിലെ നൗ​ഗാമിൽ ജെയ്ഷെ മുഹമ്മദി​ന്റെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെക്കുറിച്ചുളള അന്വേഷണങ്ങളാണ് ഈ വൻ ഭീകരശൃെഖലയെ പുറത്തുകൊണ്ടുവന്നത് നിരോധിത സംഘടനയായ ‘അൻസാർ ​ഗസ്വത്തുൽ ​ഹിന്ദ്’ പുനരുജ്ജീവിപ്പിക്കാനായിരുന്നു ഇവരുടെ നീക്കം. സുരക്ഷ ഏജൻസികളെ വഴിതെറ്റിക്കാനാണ് ഇവർ ജെയ്ഷെ മുഹമ്മദി​ന്റെ പേര് ഉപയോ​ഗിച്ചിരുന്നത്.

ആഗോളതലത്തിൽ ഭീകരാക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന അതീവ പ്രഹരശേഷിയുള്ള ട്രൈഅസെറ്റോൺ ട്രൈപെറോക്സൈഡ് നിർമ്മിക്കാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. ഇതിനായി അൽ-ഫലാഹ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ ഇവർ ദുരുപയോഗം ചെയ്തു. ഈ സംഘത്തിൽ നിന്ന് പിടിച്ചെടുത്ത് നൗഗാം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടെ കഴിഞ്ഞ നവംബറിൽ സ്ഫോടനമുണ്ടാകുകയും പതിമൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രതികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.

പ്രതികൾക്കെതിരെ ശാസ്ത്രീയവും ഫോറൻസിക്കുമായ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും രാജ്യവ്യാപകമായ ആക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻ‌ഐ‌എയും ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ട്.

Tags: jammu sreenagarWhite collar terrorist
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies