അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 10:09 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കയിലെ ലൂയിസിയാനയിൽ ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ എട്ടു കുട്ടികൾ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒന്നു മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമിയെ സംഭവം സ്ഥലത്തെത്തിയ പോലീസ്  കൊലപ്പെടുത്തി.

അമേരിക്കൻ സമയം പുലർച്ചെ 6മണിയോടെ വെടിവെപ്പ് നടന്നത്. 31 കാരനായ ഷമർ എൽകിൻസ് എന്നയാളാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കുട്ടികളിൽ ഏഴുപേ‍ർ ഇയാളുടെ മക്കളാണെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ മൂന്ന് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടുന്നു. ആദ്യം ഏഴ് കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്, പിന്നീട് വീടിന്റെ മേൽക്കൂരയിൽ നിന്നും ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തോക്കുധാരിയുടെ ഭാര്യ ഉൾപ്പെടെ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റതായി ഷ്രെവ്പോർട്ട് പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ്  റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പ് “പൂർണ്ണമായും ഒരു ഗാർഹിക സംഭവമാണ്” എന്നും പോലീസ് വ്യക്തമാക്കി. എൽക്കിൻസും ഭാര്യയും വിവാഹ മോചനം നേടാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നും അടുത്ത ദിവസം കോടതിയിൽ ഹാജരാകാൻ തീരുമാനിച്ചിരുന്നതായും ഒരു കുടുംബാംഗം വെളിപ്പെടുത്തിയിട്ടുണ്ട്.

 

Tags: US
ShareTweetSendShare

More News from this section

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

ഹോർമുസിൽ യുദ്ധപ്രതീതി: ഇറാൻ കപ്പലുകളെ തുരത്തി അമേരിക്ക; തിരിച്ചടിക്കുമെന്ന് ഇറാൻ

നാറ്റോ വിടുമോ അമേരിക്ക?? ഹോർമുസിലെ യുഎസ് ഉപരോധത്തെ പിന്തുണയ്‌ക്കില്ലെന്ന് സഖ്യം; കുതിച്ച് ക്രൂഡ് ഓയിൽ വില

Latest News

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies