വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; ലോഡ്‌ഷെഡിംഗ് ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 10:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത ഓരോ ദിവസവും ശരാശരി 50 മെഗാവാട്ട് വീതം വര്‍ധിക്കുന്ന പ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നു. പുറത്തുനിന്നുള്ള വൈദ്യുതി വിഹിതത്തില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഉപഭോഗം ഇതേപടി തുടര്‍ന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

രാത്രികാലങ്ങളില്‍ വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 മണി വരെ കടുത്ത നിയന്ത്രണം പാലിക്കുക. ഈ സമയങ്ങളില്‍ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍, വാഷിങ് മെഷീന്‍, വാട്ടര്‍ പമ്പുകള്‍, മിക്സി, അയണ്‍ ബോക്സ് തുടങ്ങിയവയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക. ആളില്ലാത്ത മുറികളിലെ ഫാന്‍, ലൈറ്റ്, എസി എന്നിവ ഓഫ് ചെയ്യുന്നത് ശീലമാക്കുക.

നിലവിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ദീര്‍ഘകാല കരാറുകള്‍ വഴി കൂടുതല്‍ വൈദ്യുതി എത്തിക്കാനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഇതിനായി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ ഈ അപേക്ഷയില്‍ ഏപ്രില്‍ 22-ന് കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.

‘ഉപഭോഗം കുറയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇരുട്ടിലും ചൂടിലും കഴിയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാവില്ല. പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്.’ – കെ.എസ്.ഇ.ബി വക്താവ്. ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലും അനുഭവപ്പെടുന്ന ചെറിയ സമയത്തെ പവര്‍കട്ടുകള്‍, പരിഹാരം കണ്ടില്ലെങ്കില്‍ ദീര്‍ഘനേരത്തേക്ക് നീളാന്‍ സാധ്യതയുണ്ട്.

Tags: KSEBkeralaPowercut
Share
Tweet
SendShare

More News from this section

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

തീവണ്ടിയാത്രക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ടിക്കറ്റ് പരിശോധകന്‍ അറസ്റ്റില്‍

Latest News

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

ഗര്‍ഭിണിയാണെന്ന സംശയം, പിന്നാലെ വാക്കുതര്‍ക്കം; അട്ടപ്പാടി ഇരട്ടക്കൊലയില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

ഡൽഹിയിലേക്ക് ഉറ്റുനോക്കി ലോകം; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഗണേശ ചതുര്‍ത്ഥി തിരക്ക്; ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

ഒഎംആര്‍ ഷീറ്റ് ക്രമക്കേട്; പണ ഇടപാട് ആരോപണം; ഉത്തരാഖണ്ഡില്‍ ഇഡി റെയ്ഡ്; മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടില്‍ നിന്നും 32 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

രാജിവെച്ചെന്ന് പരിശീലകന്‍; അംഗീകരിക്കില്ലെന്ന് പ്രസിഡന്റ്, ഫെനര്‍ബാഷെയില്‍ നാടകീയ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies