കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കി, അടുത്ത ലക്ഷ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം; ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധരായ നക്സൽ വിരുദ്ധ സേനകളെ ഉടൻ വ്യന്യസിക്കും; 2029ൽ  മേഖലയിലെ ശ്വാശ്വത സമാധാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കി, അടുത്ത ലക്ഷ്യം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം; ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധരായ നക്സൽ വിരുദ്ധ സേനകളെ ഉടൻ വ്യന്യസിക്കും; 2029ൽ  മേഖലയിലെ ശ്വാശ്വത സമാധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 11:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നക്സൽ വിരുദ്ധ പോരാട്ടത്തിന്റെ വിജയത്തിന് പിന്നാലെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദം 2029-ഓടെ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ.  പതിറ്റാണ്ടുകളായി ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായിരുന്ന  കമ്യൂണിസ്റ്റ് ഭീകരതയെ ഇക്കഴിഞ്ഞ മാർച്ചിലാണ്  കേന്ദ്രസർക്കാർ വിജയകരമായി തുടച്ചുനീക്കിയത്.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘സീറോ ടോളറൻസ്’ നയത്തിന്റെ ഫലമായാണ്  ഈ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഇടതുപക്ഷ തീവ്രവാദം അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ, സുരക്ഷാ സേനയെയും മറ്റ് വിഭവങ്ങളെയും വടക്കുകിഴക്കൻ മേഖലകളിലേക്ക് കേന്ദ്രീകരിക്കാനാണ് സർക്കാർ തീരുമാനം.

2024-ൽ വടക്കുകിഴക്കൻ മേഖലയിൽ നടന്ന അക്രമങ്ങളിൽ 77 ശതമാനവും മണിപ്പൂരിലായതിനാൽ ആ സംസ്ഥാനത്തിനായിരിക്കും ആദ്യ പരിഗണന. നക്സൽ വിരുദ്ധ പോരാട്ടങ്ങളിൽ പരിശീലനം ലഭിച്ച ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ധരായ യൂണിറ്റുകളെ വടക്കുകിഴക്കൻ മേഖലകളിൽ വിന്യസിക്കും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കുന്നത് തടയാനായി മയക്കുമരുന്ന് കടത്തിനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കും.  നക്സൽ വിരുദ്ധ പോരാട്ടത്തിന് വിന്യസിച്ചിരുന്ന സേനയെ ഘട്ടം ഘട്ടമായി മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലേക്ക് മാറ്റും. നക്സൽ മേഖലകളിൽ നടപ്പിലാക്കിയ മാസ് സറണ്ടർ( കൂട്ടത്തൊടെയുള്ള ആയുധം വച്ച് കീഴടങ്ങൽ) പോലുള്ള വിജയകരമായ രീതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പരീക്ഷിക്കാനാണ് നീക്കം.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനും അമർനാഥ് യാത്രയ്‌ക്കും ശേഷമായിരിക്കും സേനയുടെ പൂർണ്ണമായ മാറ്റം ആരംഭിക്കുക. നക്സൽ മേഖലകളിൽ ഉപയോഗിച്ചിരുന്ന കുഴിബോംബ് പ്രതിരോധ വാഹനങ്ങളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഇതിനോടകം തന്നെ വടക്കുകിഴക്കൻ മേഖലയിലെ പ്രശ്നബാധിക ജില്ലകളിൽ എത്തിത്തുടങ്ങി.  ചുവപ്പു ഭീകരതയെ നിയന്ത്രിക്കാൻ സാധിച്ചത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാന ശ്രമങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിർത്തി കടന്നുള്ള തീവ്രവാദവും വംശീയ രാഷ്‌ട്രീയവും പരിഹരിച്ച് വടക്കുകിഴക്കൻ ഇന്ത്യയെ പൂർണ്ണമായും ശാന്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.

Tags: North eastern stateNexalisamRed Terrorisam
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies