"പാകിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ല; മധ്യസ്ഥരാക്കാനുള്ള യാതൊരു ഗുണവും അവർക്കില്ല; ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത്'', തുറന്നടിച്ച് ഇറാനിയൻ പാർലമെന്റ് അംഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“പാകിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ല; മധ്യസ്ഥരാക്കാനുള്ള യാതൊരു ഗുണവും അവർക്കില്ല; ട്രംപ് പാകിസ്ഥാനികളെ വിശ്വസിക്കരുത്”, തുറന്നടിച്ച് ഇറാനിയൻ പാർലമെന്റ് അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 01:11 pm IST
FacebookTwitterWhatsAppTelegram

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇറാൻ. ചർച്ചകൾക്ക് ചുക്കാൻ പിടിക്കാൻ ഇസ്‌ലാമാബാദിന് ആവശ്യമായ വിശ്വാസ്യതയില്ലെന്നും. പാകിസ്ഥാൻ അനുയോജ്യമായ മധ്യസ്ഥനല്ലെന്നും ഇറാനിയൻ പാർലമെന്റ് അംഗം ഇബ്രാഹിം റെസായി തുറന്നടിച്ചു.

ഇറാനിലെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മീഷൻ വക്താവ് കൂടിയായ റെസായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ഇറാന്റെ നല്ലൊരു അയൽരാജ്യമാണെങ്കിലും, അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “അമേരിക്ക ആദ്യം പാകിസ്ഥാന്റെ നിർദ്ദേശം സ്വീകരിക്കുകയും പിന്നീട് വാക്കിൽ നിന്ന് പിന്മാറുകയും ചെയ്തു എന്ന കാര്യം ലോകത്തോട് പറയാൻ പാകിസ്ഥാൻ തയ്യാറല്ല,” റെസായി പറഞ്ഞു.

ലെബനൻ വിഷയത്തിലോ ഇറാന്റെ മരവിപ്പിച്ച ആസ്തികളുടെ കാര്യത്തിലോ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചതിനെക്കുറിച്ച് അവർ മിണ്ടുന്നില്ല. ഒരു മധ്യസ്ഥൻ നിഷ്പക്ഷനായിരിക്കണം, അല്ലാതെ എപ്പോഴും ഒരു വശത്തേക്ക് മാത്രം ചായുന്നവനാകരുത്— അദ്ദേഹം കൂട്ടിച്ചേർത്തു.  ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പാകിസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് റെസായിയുടെ ഈ പരാമർശങ്ങൾ വന്നത്. സമാധാന ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം എത്തുന്നതുവരെ കാത്തുനിൽക്കാതെയാണ് അരാഗ്‌ചി മടങ്ങിയത്.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾക്കായി പാകിസ്ഥാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ, സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ നിലവിലുള്ളതിനാൽ, ഒരു യുദ്ധമുണ്ടായാൽ അതിലേക്ക് വലിച്ചിഴയ്‌ക്കപ്പെടാതിരിക്കാനുള്ള പാകിസ്ഥാന്റെ തന്ത്രമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിന് ശേഷം ഇറാൻ, സൗദി അറേബ്യയെ ആക്രമിച്ചിരുന്നു. നാറ്റോ സഖ്യത്തിന് സമാനമായ രീതിയിൽ, ‘ഒരാൾക്ക് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണം’ എന്ന കരാറാണ് ഇസ്‌ലാമാബാദും റിയാദും തമ്മിലുള്ളത്.

അതേസമയം, പാക് സൈനിക മേധാവി അസിം മുനീർ ഒറ്റുക്കാരനാണെന്നും ഇറാൻ സമാധാന ചർച്ചകളിൽ ​നിന്ന് മാറ്റിനിർത്തണമെന്നും യുഎസ് ഇൻ്റലിജൻസ് ​ഏജൻസിയും ട്രംപിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

 

Tags: donald trump
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies