വാഹന ഉടമകളുടെ ശ്രദ്ധേക്ക്: പിഴ പകുതിയായി കുറച്ച് അടയ്ക്കാൻ ഇനി രണ്ട് ദിവസം മാത്രം! ചലാനുകൾ പെൻഡിങ് ഉണ്ടോ എന്നറയാൻ QR കോഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഹന ഉടമകളുടെ ശ്രദ്ധേക്ക്: പിഴ പകുതിയായി കുറച്ച് അടയ്‌ക്കാൻ ഇനി രണ്ട് ദിവസം മാത്രം! ചലാനുകൾ പെൻഡിങ് ഉണ്ടോ എന്നറയാൻ QR കോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 05:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ ട്രാഫിക് ചലാനുകളുടെ തീർപ്പാക്കൽ പദ്ധതി (Amnesty scheme) ഏപ്രിൽ 30-ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ രേഖപ്പെടുത്തിയ ട്രാഫിക് ഇ-ചലാനുകൾക്ക് 50 ശതമാനം ഇളവോടെ പിഴ അടച്ചു തീർക്കാനുള്ള അവസാന അവസരമാണിത്.

​പല വാഹന ഉടമകൾക്കും തങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടെന്ന വിവരം അറിയാൻ കഴിയാത്ത സാഹചര്യമുണ്ട്. പ്രത്യേകിച്ചും പരിവാഹൻ പോർട്ടലിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തവർക്ക് ചലാൻ സംബന്ധിച്ച എസ്.എം.എസ് ലഭിക്കാറില്ല. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

​വാഹനത്തിന് നിലവിൽ ചലാനുകൾ പെൻഡിങ് ഉണ്ടോ എന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടുള്ള ഔദ്യോഗിക QR കോഡ് സ്കാൻ ചെയ്യുക. ശേഷം വാഹന നമ്പർ നൽകുന്നതിലൂടെ നിലവിലുള്ള ചലാനുകളുടെ പട്ടിക അറിയാൻ സാധിക്കും.

​http://​https://services.mvd.kerala.gov.inഎന്ന വെബ്സൈറ്റിലെ ‘Amnesty Scheme’ ലിങ്ക് വഴി ഓൺലൈനായി പിഴ അടയ്‌ക്കാം. കോടതിയിലേക്ക് കൈമാറപ്പെട്ട ചലാനുകളുടെ കാര്യത്തിൽ അതത് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.

​ഏപ്രിൽ 30-ന് ശേഷം പിഴ അടയ്‌ക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അതിനാൽ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ വാഹന ഉടമകൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുക.

Tags: mvd
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies