കേരളത്തിൽ യുഡിഎഫിന് സാധ്യതയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ; എൻഡിഎയ്ക്ക് തകർപ്പൻ മുന്നേറ്റം; 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നു പ്രവചനം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ യുഡിഎഫിന് സാധ്യതയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ; എൻഡിഎയ്‌ക്ക് തകർപ്പൻ മുന്നേറ്റം; 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നു പ്രവചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 09:01 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് പ്രവചനം. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 72 മുതൽ 84 സീറ്റുകൾ വരെ യുഡിഎഫ് നേടും എന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എൽഡിഎഫ് 52 മുതൽ 61 സീറ്റുകൾ വരെ നേടാനാണ് സാധ്യതയുള്ളത്. അതേസമയം കേരളത്തിൽ എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.

ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 78 മുതൽ 90 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 49 മുതൽ 62 വരെ സീറ്റുകളാണന് പ്രവചനം. എൻ ഡി എയ്‌ക്ക് 3 സീറ്റുകൾ വരെയാണ് പ്രവചനം

പി മാർക്ക് എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 71 മുതൽ 79 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 62 മുതൽ 69 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്‌ക്ക് 4 സീറ്റുകൾ വരെയാണ് പ്രവചനം .

മാട്രിസ് എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 70 മുതൽ 75 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 62 മുതൽ 69 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്‌ക്ക് 4 സീറ്റുകൾ വരെയാണ് പ്രവചനം .

പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 75 മുതൽ 85 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 55 മുതൽ 65 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്‌ക്ക് 3 സീറ്റുകൾ വരെയാണ് പ്രവചനം
.
സി എൻ എൻ ന്യൂസ് 18 എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 70 മുതൽ 80 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 58 മുതൽ 68 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്‌ക്ക് 4 സീറ്റുകൾ വരെയാണ് പ്രവചനം.

ജെ വി സി എക്സിറ്റ് പോൾ അനുസരിച്ച് യുഡിഎഫ് 72 മുതൽ 84 വരെ സീറ്റുകൾ നേടും. എൽ ഡി എഫിന് 52 മുതൽ 64 വരെ സീറ്റുകളാണ് പ്രവചനം. എൻ ഡി എയ്‌ക്ക് 7 സീറ്റുകൾ വരെയാണ് പ്രവചനം

പുതുച്ചേരിയിൽ എൻഡിഎ തുടരും എന്നാണ് പ്രവചനം . അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും. പശ്ചിമ ബംഗാളിൽ ബിജിപി വിജയിക്കും. തമിഴ് നാട്ടിൽ ഡി എം കെ സർക്കാർ തുടരും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Tags: kerala assembly election 2026
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies