സ്വകാര്യ സ്‌കൂള്‍ ഫീസ് ഇനി മാസം തോറും; മുന്‍കൂര്‍ ഫീസിനായി രക്ഷിതാക്കളെ നിര്‍ബന്ധിക്കരുതെന്ന് ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വകാര്യ സ്‌കൂള്‍ ഫീസ് ഇനി മാസം തോറും; മുന്‍കൂര്‍ ഫീസിനായി രക്ഷിതാക്കളെ നിര്‍ബന്ധിക്കരുതെന്ന് ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2026, 08:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇനി മുതല്‍ മാസം തോറും ഫീസ് അടയ്‌ക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശം. ഒരു മാസത്തെ ഫീസില്‍ കൂടുതല്‍ തുക ഒന്നിച്ചടയ്‌ക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കരുതെന്ന് ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ കര്‍ശന ഉത്തരവില്‍ വ്യക്തമാക്കി. രണ്ടു മാസമോ മൂന്നു മാസമോ കൂടിയ ഫീസ് തുക മുന്‍കൂറായി അടയ്‌ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് രക്ഷിതാക്കളില്‍ നിന്നും ആവര്‍ത്തിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

ഫീസ് ഒന്നിച്ചടയ്‌ക്കാനുള്ള സ്‌കൂളുകളുടെ സമ്മര്‍ദ്ദം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. ‘താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇത് അമിത ഭാരമാണ്. എല്ലാവര്‍ക്കും തുല്യമായി വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന് വിരുദ്ധമാണ് ഇത്തരം നടപടികള്‍,’ ഡിഒഇ നിരീക്ഷിച്ചു. ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ക്കും വിദ്യാഭ്യാസ നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ 1973-ലെ ഡല്‍ഹി സ്‌കൂള്‍ വിദ്യാഭ്യാസ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, രക്ഷിതാക്കള്‍ക്ക് സ്വന്തം താല്പര്യപ്രകാരം ഒന്നിലധികം മാസത്തെ ഫീസ് ഒന്നിച്ചടയ്‌ക്കാനുള്ള ഓപ്ഷന്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കാവുന്നതാണ്. സര്‍ക്കാര്‍ തീരുമാനത്തെ വലിയ ആശ്വാസത്തോടെയാണ് രക്ഷിതാക്കള്‍ സ്വാഗതം ചെയ്യുന്നത്. പല പ്രമുഖ സ്‌കൂളുകളിലും 15,000 രൂപയ്‌ക്ക് മുകളിലാണ് മാസഫീസ്. ഇത് മൂന്ന് മാസത്തേക്ക് ഒന്നിച്ചടയ്‌ക്കുമ്പോള്‍ ഏകദേശം 50,000 രൂപയോളം വരും. ഈ ഭാരം ഒഴിവാകുന്നത് ആശ്വാസകരമാണെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. അതേസമയം, ഉത്തരവ് കേവലം രേഖകളില്‍ ഒതുങ്ങാതെ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.

Tags: delhi governmentfeesun aided schools
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies