കൊച്ചി: വോട്ടെണ്ണലിനായി ആശങ്കയോടെ കാത്തിരിക്കുമ്പോൾ കളമശ്ശേരി മണ്ഡലത്തിൽ സ്ട്രോങ് റൂം താക്കോൽ കാണ്മാനില്ല. മൂന്നെണ്ണത്തിൽ ഒന്നിന്റെ താക്കോൽ ആണ് കാണാതായത്.കളമശേരി കുസാറ്റിലാണ് വോട്ടെണ്ണൽ കേന്ദ്രം. കളമശേരി, വൈപ്പിൻ, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് കളമശേരി കുസാറ്റിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
താക്കോൽ ലഭിച്ചില്ലെങ്കിൽ താഴ് പൊട്ടിക്കും എന്ന തീരുമാനത്തിലായിരുന്നു .















