തമിഴകത്ത് 'വിജയ്' തരംഗം; വിജയാഘോഷങ്ങള്‍ക്കിടെ സര്‍പ്രൈസായി തൃഷ പനയൂരിലെത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴകത്ത് ‘വിജയ്’ തരംഗം; വിജയാഘോഷങ്ങള്‍ക്കിടെ സര്‍പ്രൈസായി തൃഷ പനയൂരിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2026, 02:44 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അവിശ്വസനീയമായ മുന്നേറ്റം നടത്തുമ്പോള്‍, ചെന്നൈയിലെ പനയൂരിലുള്ള വിജയ്‌യുടെ വസതിയില്‍ ഇരട്ടി മധുരമായി നടി തൃഷയുടെ സന്ദര്‍ശനം. തന്റെ ജന്മദിനത്തില്‍ സുഹൃത്തിന്റെ രാഷ്‌ട്രീയ വിജയത്തില്‍ പങ്കുചേരാനാണ് തൃഷ എത്തിയത്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ടാണ് വിജയ്‌യുടെ പാര്‍ട്ടി മുന്നേറുന്നത്. നൂറിലധികം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്ന ടിവികെ, പ്രധാന പാര്‍ട്ടികളായ ഡിഎംകെയ്‌ക്കും എഐഎഡിഎംകെയ്‌ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

വിജയം ഉറപ്പിച്ചതോടെ പനയൂരിലെ വിജയ്‌യുടെ വസതിക്ക് മുന്നില്‍ ‘വിസില്‍ പോട്’ ഗാനത്തിനൊപ്പം ആയിരക്കണക്കിന് ആരാധകരാണ് ആഘോഷങ്ങളില്‍ അണിനിരക്കുന്നത്. ഇന്ന് തന്റെ 43-ാം ജന്മദിനം ആഘോഷിക്കുന്ന തൃഷ, പുലര്‍ച്ചെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌യെ നേരില്‍ കണ്ട് അഭിനന്ദിക്കാന്‍ അവര്‍ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തൃഷയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

#WATCH | Tamil Nadu: Actor Trisha Krishnan leaves from the residence of TVK chief and actor Vijay, in Chennai.

TVK is currently leading in 110 seats of the total 234 in the state. pic.twitter.com/332dL4OiIp

— ANI (@ANI) May 4, 2026

വിജയ്‌യുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തിയും വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ രാഷ്‌ട്രീയ വിവാദങ്ങളില്‍ ഭാഗമാകാതിരുന്ന തൃഷ, വോട്ടെണ്ണല്‍ ദിനത്തില്‍ നേരിട്ടെത്തി തന്റെ പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. നിലവിലെ ട്രെന്‍ഡുകള്‍ തുടരുകയാണെങ്കില്‍ തമിഴ് രാഷ്‌ട്രീയത്തിലെ കിരീടം വയ്‌ക്കാത്ത രാജാവായി വിജയ് മാറുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സംസ്ഥാനത്തെ പ്രധാന കോട്ടകളിലെല്ലാം വിള്ളല്‍ വീഴ്‌ത്തിയുള്ള ഈ മുന്നേറ്റം തമിഴക രാഷ്‌ട്രീയത്തിന്റെ ഗതി മാറ്റുമെന്ന് ഉറപ്പാണ്.

Tags: vijayTVKTAMILNADU ELECTIONhouse visittirsha
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies