​പാത്രം കഴുകിയ കൈകൾ ഇനി ബംഗാൾ നിയമസഭയിൽ; വീട്ടുജോലിക്കാരി ഇനി ബിജെപി എംഎൽഎ! ഔസ്ഗ്രാമിന്റെ പ്രിയപുത്രിയായി കലിത മാജി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​പാത്രം കഴുകിയ കൈകൾ ഇനി ബംഗാൾ നിയമസഭയിൽ; വീട്ടുജോലിക്കാരി ഇനി ബിജെപി എംഎൽഎ! ഔസ്ഗ്രാമിന്റെ പ്രിയപുത്രിയായി കലിത മാജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 12:30 pm IST
Facebook
Twitter
WhatsAppTelegram

​കൊൽക്കത്ത: പണക്കൊഴുപ്പിനും അധികാര ഗർവിനും രാഷ്‌ട്രീയക്കളിക്കുമിടയിൽ ജനാധിപത്യത്തിന്റെ മാറ്റ് തെളിയിക്കുന്ന ഒരു വാർത്തയാണ് പശ്ചിമ ബംഗാളിലെ ഔസ്ഗ്രാമിൽ നിന്ന് വരുന്നത്. ഇന്നലെ വരെ നാല് വീടുകളിൽ പാത്രം കഴുകിയും അടുക്കളപ്പണി ചെയ്തും ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന കലിത മാജി എന്ന സാധാരണക്കാരി ഇനി ബംഗാൾ നിയമസഭയിൽ ജനശബ്ദമാകും.

​തൃണമൂൽ കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർത്ഥി ശ്യാമപ്രസന്ന ലാഹിരിയെ 12,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തറപറ്റിച്ചാണ് കലിത മാജി നിയമസഭയിലേക്ക് ടിക്കറ്റെടുത്തത്. ​കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്താണ് കലിത തന്റെ കുടുംബം പോറ്റിയിരുന്നത്. മാസത്തിൽ വെറും 2500 രൂപ മാത്രം സമ്പാദിച്ചിരുന്ന അവർ, കടുത്ത ദാരിദ്ര്യത്തോടും കഷ്ടപ്പാടുകളോടും മല്ലിട്ടാണ് രാഷ്‌ട്രീയപ്രവർത്തനം നടത്തിയത്. ഔസ്ഗ്രാം നിയോജകമണ്ഡലത്തിൽ നിന്ന് കലിത നേടിയ 1,07,692 വോട്ടുകൾ സാധാരണക്കാർക്ക് അവരിലുള്ള വിശ്വാസത്തിന്റെ അടയാളമാണ്.

​ഇത് കലിതയുടെ ആദ്യ പോരാട്ടമായിരുന്നില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി അവർക്ക് സീറ്റ് നൽകിയിരുന്നു. അന്ന് 41% വോട്ടുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. എന്നാൽ ആ തോൽവിയിൽ തളരാതെ, തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ വീടുതോറും കയറിയിറങ്ങി പ്രവർത്തിച്ച കലിതയ്‌ക്ക് ഇത്തവണ ജനം മധുരം നൽകി.

​ആഡംബര വാഹനങ്ങളോ പണമോ ഇല്ലാതെ, സാധാരണക്കാർക്കിടയിൽ നിന്ന് സാധാരണക്കാരിയായി ജയിച്ചുകയറിയ കലിത മാജിയുടെ വിജയം വരുംതലമുറയ്‌ക്ക് വലിയൊരു ആവേശമാണ്.

Tags: WEST BENGAL ELECTION
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies