ബിജെപി ഇല്ലാതെ കേരള രാഷ്ട്രീയത്തിന് ഇനി മുന്നോട്ട് പോകാനാകില്ല; മഞ്ചേശ്വരത്തെ പരാജയത്തിന് കാരണം എൽഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം: കെ. സുരേന്ദ്രൻ
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിജെപി ഇല്ലാതെ കേരള രാഷ്‌ട്രീയത്തിന് ഇനി മുന്നോട്ട് പോകാനാകില്ല; മഞ്ചേശ്വരത്തെ പരാജയത്തിന് കാരണം എൽഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2026, 01:18 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിർണ്ണായക രാഷ്‌ട്രീയ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത് തനിക്കുണ്ടായ പരാജയം അപ്രതീക്ഷിതമാണെങ്കിലും, കേരള രാഷ്‌ട്രീയത്തിൽ ബിജെപി നിർണ്ണായക ശക്തിയായി മാറിയെന്നതിന്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

“ഇനി ബിജെപി ഇല്ലാതെ കേരള രാഷ്‌ട്രീയത്തിന് മുന്നോട്ട് പോകാനാകില്ല എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഭരണകക്ഷിക്കെതിരായി ഇത്രയും വലിയ ജനവികാരം ഉണ്ടാകുമ്പോൾ അതിന്റെ പ്രയോജനം പൊതുവേ പ്രതിപക്ഷത്തിനാണ് ലഭിക്കാറുള്ളത്. ആ സാഹചര്യത്തിലും ഞങ്ങളുടെ പാർട്ടിയിൽ നിന്നും മൂന്ന് പേർ സഭയിലേക്ക് ജയിച്ചുകയറിയത് വലിയ മാറ്റം തന്നെയാണ്,” സുരേന്ദ്രൻ വ്യക്തമാക്കി. സംസ്ഥാനത്താകെ വീശിയടിച്ച യുഡിഎഫ് തരംഗം ഇല്ലായിരുന്നുവെങ്കിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ചേശ്വരത്തെ പരാജയത്തിന് പിന്നിൽ കൃത്യമായ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. എൽ ഡി എഫ് മഞ്ചേശ്വരത്ത് പകുതിയിലേറെ വോട്ട് യു ഡി എഫിന് മറിച്ച് നൽകി. പരാജയപ്പെട്ടുവെന്ന് കരുതി രാഷ്‌ട്രീയത്തിൽ നിന്ന് മാറിനിൽക്കില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.

2001 മുതൽ ജനങ്ങളുമായുള്ള ബന്ധം തനിക്കുണ്ടെന്നും, ഒരു തെരഞ്ഞെടുപ്പിലെ പരാജയം പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകാനുള്ള കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ കേരള രാഷ്‌ട്രീയത്തിലെ ബിജെപിയുടെ പങ്ക് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: K Surendran
ShareTweetSendShare

More News from this section

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

പ്രകടമാക്കാത്ത സ്‌നേഹത്തിന് ഭൂമിയിലൊരു മറുപേര്; വെയിലേറ്റ് വാടുമ്പോഴും മക്കള്‍ക്ക് തണലാകുന്നവര്‍; ഇന്ന് ലോക പിതൃദിനം

Latest News

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദേശീയ സ്വത്വബോധത്തിൽ അഭിമാനിച്ച വ്യക്തിത്വം; പി. നാരായണ കുറുപ്പിന്റെ വേർപാട് വലിയ നഷ്ടം: ആർ. സഞ്ജയൻ

ആ സന്ധ്യകൾ ഇനി സ്വർഗത്തിൽ; പരമേശ്വർജിയും മഹാകവികളും വീണ്ടും ഒത്തുചേരുമ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies