സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ തൃണമൂൽ ഗുണ്ടകൾ വെടിവെച്ചു കൊന്നു; മരിച്ചത് പേഴ്സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് റാഥ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ തൃണമൂൽ ഗുണ്ടകൾ വെടിവെച്ചു കൊന്നു; മരിച്ചത് പേഴ്സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് റാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 08:22 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ അടുത്ത സഹായിയെ തൃണമൂൽ ഗുണ്ടകൾ വെടിവെച്ചു കൊലപ്പെടുത്തി. സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ ചന്ദ്രനാഥ് റാഥ് ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രി 10.30 ഓടെ  നോർത്ത് 24 പർഗനാസിലെ  മധ്യഗ്രാമിലാണ് ക്രൂരമായ സംഭവം. ചന്ദ്രനാഥിന്റെ കാറിനെ പിന്തുടർന്നെത്തിയ  തൃണമൂൽ ഗുണ്ടാസംഘം വാഹനം തടഞ്ഞ് വെടിവെക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.

മോട്ടോർ സൈക്കിളിലാണ് ആക്രമികൾ എത്തിയതെന്ന്  ദൃക് സാക്ഷികൾ പറഞ്ഞു  ദൊഹാരിയ ജംഗ്ഷന് സമീപം ചന്ദ്രനാഥ് റാഥ് സഞ്ചരിച്ച എസ്.യു.വി ആദ്യം റോഡിന് കുറെ കാറിട്ട് തടയുകയും, പിന്നാലെ മോട്ടോർ സൈക്കിളിലെത്തിയ തൃണമൂൽ ഗുണ്ടകൾ   വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്നവരും വാഹനം ഉപേക്ഷിച്ച് മോട്ടോർ സൈക്കിളിൽ കയറി രക്ഷപ്പെടുകയായിരുന്നു.

പോയിന്റ് ബ്ലാങ്കിലാണ് തൃണമൂൽ ഗുണ്ടകൾ ചന്ദ്രനാഥിനെ വെടിവെച്ച് വീഴ്‌ത്തിയത്.  എസ് യുവിയുടെ മുൻവശത്തെ വിൻഡ്ഷീൽഡ് വെടിയേറ്റ് തകർന്ന നിലയിലാണ്. പോലീസും ഫോറൻസിക് സംഘങ്ങളും കാറിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ചന്ദ്രനാഥിന്റെ വാഹനം മുന്നിൽ നിന്ന് തടയാൻ ഉപയോഗിച്ച  കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു ചന്ദ്രനാഥ്. സംഭവത്തിന് പിന്നാലെ സുവേന്ദു അധികാരി ആശുപത്രിയിലെത്തി. കൊലപാതകം ആസൂത്രിതമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. ഭവാനിപൂരിൽ മമത ബാനർജിയെ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ്  കൊലപാതകം നടന്നിരിക്കുന്നത്. പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത മമത സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ടുകയാണെന്ന്  ബിജെപി ആരോപിച്ചു.

കേന്ദ്രസേനയുടെ കനത്ത സുരക്ഷാവലയത്തിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതിനാൽ പൊതുവെ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ് ദിനങ്ങൾ.  കേന്ദ്രസേന പിൻവാങ്ങിയതോടെയാണ് വീണ്ടും തൃണമുൽ ആക്രമണം അഴിച്ച് വിടാൻ തുടങ്ങിയത്.

 

 

 

Tags: BJPBJP's Suvendu AdhikariPA Death
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies