വെടിവെച്ച് വീഴ്ത്താൻ എടുത്തത് വെറും 50 സെക്കൻഡ്; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആർജി കർ ഇരയുടെ അമ്മയുടെ വീടിന് സമീപം ബോംബാക്രമണം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെടിവെച്ച് വീഴ്‌ത്താൻ എടുത്തത് വെറും 50 സെക്കൻഡ്; സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ആർജി കർ ഇരയുടെ അമ്മയുടെ വീടിന് സമീപം ബോംബാക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 04:48 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സുവേന്ദു അധികാരിയുടെ പി.എയുടെ കൊലപാതകത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെറും 50 സെക്കൻഡ് കൊണ്ടാണ് തൃണമുൽ ഗുണ്ടകൾ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയത്.

സിസിടിവിയിൽ ആക്രമികൾ എന്ന് സംശയിക്കുന്നവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ സംഘം ചന്ദ്രനാഥ് രഥ് സഞ്ചരിച്ച വെള്ള സ്കോർപിയോ വളഞ്ഞിട്ട് അക്രമിക്കുയായിരുന്നു. ഇന്നലെ രാത്രി 10.30 ഓടെയാണ് ചന്ദ്രനാഥ് നോർത്ത് 24 പർഗാനാസിൽ വെടിയേറ്റ് മരിച്ചത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും ഒളിവിലാണ്.

നോർത്ത് 24 പർഗാനാസിലെ മധ്യാംഗ്രാം മേഖലയിൽ രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. കൊൽക്കത്തയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചന്ദ്രനാഥ് ആക്രമിക്കപ്പെട്ടത്.

വെടിയുതിർത്തതിന് പിന്നാലെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നെഞ്ചിലും വയറിലും മുഖത്തുമാണ് ചന്ദ്രനാഥിന് വെടിയേറ്റത്. ഉടന് തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമത്തിഷ പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്‌ക്കായി ഇയാളെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഥിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പശ്ചിമ പശ്ചിമ മേദിനിപൂരിൽ ബിജെപി റോഡ് ഉപരോധിച്ചു.

പരാജയത്തിന് പിന്നാലെ ടിഎംസി പശ്ചിമ ബംഗാളിൽ അക്രമം അഴിച്ചു വിടുകയാണ്. പാനിഹാട്ടിയിൽ തൃണമൂൽ പ്രവർത്തകരുടെ ബോംബേറിൽ  അഞ്ച് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.  ആർജി കർ ഇരയുടെ അമ്മയുടെ വീടിന് സമീപമായിരുന്നു ബോംബാക്രമണം. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Tags: MurderBJP's Suvendu Adhikari
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies