കാവിയണിഞ്ഞ്, തിലകം ചാർത്തി, ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ; വംഗനാട്ടിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി; അഭിമാനത്തോടെ  പ്രധാനമന്ത്രിയും അമിത് ഷായും വേദിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാവിയണിഞ്ഞ്, തിലകം ചാർത്തി, ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ; വംഗനാട്ടിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി; അഭിമാനത്തോടെ  പ്രധാനമന്ത്രിയും അമിത് ഷായും വേദിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 12:50 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കാവിയണിഞ്ഞ് ഈശ്വര നാമത്തിൽ സത്യപ്രതിഞ്ജ ചൊല്ലി, പശ്ചിമ ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി. പതിനായിരക്കണക്കിന് പേരെ സാക്ഷി നിർത്തിയാണ് ബ്രിഗേഡ് മൈതാനത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് വംഗ നാട്ടിലെ അധികാര കൈമാറ്റം നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങി, നിരവധി കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 50 വർഷത്തിനുശേഷം ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന എറ്റവും വലിയ പരിപാടിയായിരുന്നു ഇത്.

പ്രധാനമന്ത്രിക്കൊപ്പം തുറന്ന ജീപ്പിലാണ് സുവേന്ദു അധികാരി ബ്രിഗേഡ് മൈതാനത്തിൽ എത്തിയത്. പ്രധാനമന്ത്രിയെ ആശ്ലേഷിച്ച് അനു​ഗ്രഹം വാങ്ങിയ അദ്ദേഹത്തിന് ഗവർണർ ആർ. എൻ രവി  സത്യവാചകം ചൊല്ലിക്കൊടുത്തു. സ്വന്തം ആദർശത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച നൂറുകണക്കിന് ബിജെപി പ്രവ‍‍ർത്തകരുടെ ധീരമായ ഓ‍ർമകളുയ‍ത്തുന്ന പ്രത്യേക സ്മാരകം വേദിയിൽ സജ്ജീകരിച്ചിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്നു ദിലീപ് ഘോഷാണ് രണ്ടാമതായി മന്ത്രിയായി സത്യവാചകം ചൊല്ലിയത്. റാണിബന്ധ് എംഎൽഎയും വനവാസി സമുഹത്തിന്റെ പ്രതിനിധിയുമായി ക്ഷുധിറാം ടുഡു,ബൻഗാവിൽ നിന്ന് വിജയിച്ച അശോക് കീർത്താനിയ, ബിജെപി വനിതാ നേതാവ് അഗ്നിമിത്ര പോൾ, നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന നിഷിത് പ്രമാണിക് സുവേന്ദു  എന്നിവരും മന്ത്രിമാരായി ചുമതലയേറ്റെടുത്തു.  സമൂഹത്തിന്റെ എല്ലാം മേഖലകളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം ഉൾപ്പെടുത്തി കൊണ്ടാണ് പശ്ചിമ ബംഗാളിൽ ബിജെപി പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയതോടെയാണ് സുവേന്ദു അധികാരിക്ക് ആദ്യമായി ‘ജയന്റ്-കില്ലർ’ എന്ന പദവി ലഭിച്ചത്. 2020 ഡിസംബറിൽ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂൽ വിട്ട് ബിജെപിയിൽ ചേ‍ർന്നത്.  രണ്ടാമത്തെ മത്സരത്തിൽ മമതയുടെയും തൃണമൂലിലിന്റെയും അടിവേരറുക്കാൻ സുവേന്ദുവിന് സാധിച്ചു. തൃണമൂലിന്റെ സംഘടനാ സംവിധാനത്തെക്കുറിച്ച് സുവേന്ദുവിനുള്ള ആഴത്തിലുള്ള അറിവാണ് ബിജെപിയെ  വിജയത്തിലേക്ക് നയിച്ചത്.

 

 

 

 

.

Tags: west bengal
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies