സിപിഎം തോറ്റു, എന്ത് വിശ്വസിച്ചാണ് ജീവിക്കേണ്ടത്, പേടിയാകുന്നു; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കിടക്കുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ; രാമചന്ദ്രേട്ടൻറെ ഭാര്യയുടെ കണ്ണീരിൻറെ ഫലമെന്ന് സോഷ്യൽ മീഡിയ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം തോറ്റു, എന്ത് വിശ്വസിച്ചാണ് ജീവിക്കേണ്ടത്, പേടിയാകുന്നു; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ കിടക്കുന്ന ടിസിവി നന്ദകുമാറിന്റെ ഭാര്യ; രാമചന്ദ്രേട്ടന്റെ ഭാര്യയുടെ കണ്ണീരിന്റെ ഫലമെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2026, 05:33 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: സിപിഎം പയ്യന്നൂര്‍ ഏരിയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന  ടിസിവി നന്ദകുമാറിന്റെ ഭാര്യ.  സിപിഎമ്മിന്റെ പരാജയം വരുത്തിയ അരക്ഷിതാവസ്ഥയും വിഭാഗീയതയില്‍ നേതൃത്വത്തെ കുറ്റപ്പെടുത്തിയുമാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പയ്യന്നരിലെ ബിഎംഎസ് നേതാവ് രാമചന്ദ്രൻ കൊലപ്പെടുത്തിയ കേസിലും ടിസിവി നന്ദകുമാർ ഉൾപ്പെട്ടിട്ടുണ്ട്. വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു കൊലപാതകം. രാമചന്ദ്രന്റെ ഭാര്യ കാലു പിടിച്ച് കരഞ്ഞിട്ടും നന്ദകുമാർ  രാമചന്ദ്രനെ വെട്ടിവീഴ്‌ത്തുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നു.

പയ്യന്നൂരിലെ തോല്‍വിക്ക് കാരണം നേതൃത്വം തന്നെ പിന്നില്‍ നിന്ന് കുത്തിയത് കൊണ്ടാണെന്ന് ഉറപ്പാണ്. എന്ത് വിശ്വസിച്ചിട്ടാണ് തങ്ങളിനി ജീവിക്കേണ്ടതെന്നും എല്ലാം പാര്‍ട്ടി നോക്കുമെന്നാണ് വിചാരിച്ചത്, പക്ഷേ ഇപ്പോള്‍ പേടിയാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേക്ക് അക്കൗണ്ടിലൂടെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടത്തുമെന്ന് ട്രോള്‍ വീഡിയോ വരുന്നു. പാര്‍ട്ടിയെ ഗ്രൂപ്പ് കളിച്ച് തോല്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ഇതും അവര്‍ക്ക് കഴിയുമായിരിക്കില്ലേ. ഈ യുദ്ധത്തിനിടയില്‍ ഞങ്ങളുടെയെല്ലാം ജീവിതമെന്താകും, ആര് മറുപടി പറയുമെന്നും അവര്‍ ചോദിച്ചു.

ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ അഭിഭാഷകനോട് ജാമ്യം പതിയെ മതിയെന്ന് ഏരിയാ നേതാക്കള്‍ നിര്‍ദേശിച്ചെന്നാണ് പാര്‍ട്ടി ഗ്രൂപ്പുകളിലെ ചര്‍ച്ച. ഈ പശ്ചാത്തലത്തിലാണ് ശരണ്യ നന്ദകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്.

അതേസമയം, പയ്യന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോസ്റ്റ് വലിയ ചര്‍ച്ചയാ ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് നീക്കം ചെയ്തു.

Tags: CPIMfailure
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies