ബിജെപി വന്നതോടെ , സിപിഎമ്മിന് നല്ലകാലം; നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖപത്രത്തിന് സംസ്ഥാന സർക്കാർ പരസ്യം കിട്ടി; മമത അടച്ചു പൂട്ടിയ പാർട്ടി ഓഫീസുകൾ തുറന്നത് കഴിഞ്ഞ ദിവസം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി വന്നതോടെ , സിപിഎമ്മിന് നല്ലകാലം; നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം മുഖപത്രത്തിന് സംസ്ഥാന സർക്കാർ പരസ്യം കിട്ടി; മമത അടച്ചു പൂട്ടിയ പാർട്ടി ഓഫീസുകൾ തുറന്നത് കഴിഞ്ഞ ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2026, 08:06 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: നീണ്ട 15 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സിപിഎം മുഖപത്രമായ ‘ഗണശക്തി’യിൽ സംസ്ഥാന സർക്കാർ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച പുറത്തിറങ്ങിയ പത്രത്തിന്റെ മുൻപേജിലാണ് സർക്കാരിന്റെ പരസ്യമുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെയും ചിത്രങ്ങൾ അടങ്ങിയ സർക്കാർ പരസ്യം അതീവ പ്രാധാന്യത്തോടെയാണ് ഗണശക്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പൂർണ്ണ പേജ് പരസ്യം ഉൾപ്പെടെയുള്ള കൂടുതൽ സർക്കാർ പരസ്യങ്ങൾ പത്രത്തിന്റെ ഉൾപ്പേജുകളിലും ഇടംപിടിച്ചു.

നേരത്തെ മമതാ ബാനർജി സിപിഎം പത്രത്തിന് പരസ്യം നൽകുന്നത് നിരോധിച്ചിരുന്നു. ബിജെപി അധികാരത്തിൽ വന്നതോടെ പാർട്ടി ഓഫീസുകൾ തുറക്കാൻ സിപിഎമ്മിന് സ്വാതന്ത്ര്യം കിട്ടിയിരുന്നു. പിന്നാലെയാണ് പാർട്ടി പത്രത്തിന് പരസ്യം ലഭിച്ചത്

Tags: west bengalCPIM
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies