മഞ്ഞപ്പടയുടെ പടയോട്ടം! ഹാട്രിക് വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; മുഹമ്മദൻ FCയെ തകർത്തുവിട്ടു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഞ്ഞപ്പടയുടെ പടയോട്ടം! ഹാട്രിക് വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; മുഹമ്മദൻ FCയെ തകർത്തുവിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2026, 08:16 am IST
FacebookTwitterWhatsAppTelegram

​കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തോൽവി അറിയാത്ത അഞ്ച് മത്സരങ്ങളുടെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റം തുടരുന്നു. ആവേശകരമായ പോരാട്ടത്തിൽ മുഹമ്മദൻ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ ഹാട്രിക് വിജയം ആഘോഷമാക്കി. സീസണിന്റെ തുടക്കത്തിൽ നേരിട്ട പരാജയങ്ങൾക്കും പരിഹാസങ്ങൾക്കും മൈതാനത്ത് മറുപടി നൽകുന്ന പ്രകടനമാണ് മഞ്ഞപ്പട ഇപ്പോൾ കാഴ്ചവെക്കുന്നത്. ജംഷഡ്‌പൂർ എഫ്‌സിയെയും ഒഡീഷ എഫ്‌സിയെയും തകർത്തതിന് പിന്നാലെയാണ് ഇപ്പോൾ മുഹമ്മദൻസിനെയും ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിച്ചിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കത്തിൽ ഒരു ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒന്ന് ആശങ്കപ്പെടുത്തിയെങ്കിലും, വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ മഞ്ഞപ്പട തിരിച്ചടിച്ചു. കെവിൻ യോക്കിന്റെ കൃത്യമായ പാസിൽ നിന്നും ഫ്രാൻസിസ്കോ ഫെയിലാസിയർ ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ ഊർജസ്വലരായി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് 59-ാം മിനിറ്റിൽ ലീഡ് എടുത്തു. കെവിൻ യോക്ക് നൽകിയ മനോഹരമായ ക്രോസിൽ നിന്നും വിക്ടർ ബെർട്ടോമിയു ടീമിന്റെ രണ്ടാം ഗോൾ സ്വന്തമാക്കി. മത്സരത്തിന്റെ 74-ാം മിനിറ്റിൽ ഫ്രാൻസിസ്കോയുടെ അസിസ്റ്റിൽ നിന്നും മലയാളി താരം ശ്രീകുട്ടൻ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങവെ അമർജിത് സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുഹമ്മദൻ എഫ്‌സിക്ക് കനത്ത തിരിച്ചടിയായി. മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാൻസിസ്കോ ഫെയിലാസിയറാണ് ‘പ്ലെയർ ഓഫ് ദി മാച്ച്’.

സീസണിലെ അവസാന മത്സരത്തിനാണ് ഇനി ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. മെയ് 18-ന് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കരുത്തരായ എഫ്‌സി ഗോവയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. നിലവിലെ വിജയക്കുതിപ്പിന്റെ ആവേശത്തിൽ ഗോവയെയും വീഴ്‌ത്തി സീസൺ ഗംഭീരമായി അവസാനിപ്പിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.

Tags: islKerala Blasters FC
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies