മൂന്നാർ യാത്ര ഇനി പണമടച്ച്; വിനോദസഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ പഞ്ചായത്ത് തീരുമാനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാർ യാത്ര ഇനി പണമടച്ച്; വിനോദസഞ്ചാരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാൻ പഞ്ചായത്ത് തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 10:17 am IST
FacebookTwitterWhatsAppTelegram

​
മൂന്നാർ: പ്രകൃതിഭംഗി നുകരാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ ഇനി പ്രവേശന ഫീസ് നൽകേണ്ടി വരും. മൂന്നാർ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള സുപ്രധാന തീരുമാനം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. വർദ്ധിച്ചുവരുന്ന മാലിന്യപ്രശ്നങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കം. അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ തന്നെ ഈ പദ്ധതി നടപ്പിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

​മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള ചിലവ് സ്രോതസ്സുകളിൽ നിന്ന് തന്നെ കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സഞ്ചാരികൾ പലയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുന്നുണ്ട്. മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളുടെ വേതനം, സംസ്കരണ ചിലവുകൾ എന്നിവ ഈ ഫീസിലൂടെ കണ്ടെത്താൻ സാധിക്കുമെന്ന് പഞ്ചായത്ത് വിലയിരുത്തുന്നു.

ഫീസ് ഘടനയെക്കുറിച്ച് ഔദ്യോഗികമായ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ഏകദേശ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ചെറിയ വാഹനങ്ങൾക്ക് 30 രൂപയും ​വലിയ വാഹനങ്ങൾക്ക് 100 രൂപയും ആയിരിക്കും. വാഹനങ്ങളുടെ വലുപ്പത്തിനനുസരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക. രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക സംഘടനകൾ, മറ്റ് ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ നിരക്ക് പ്രഖ്യാപിക്കുകയുള്ളൂ.
​
ഫീസ് ഈടാക്കുന്നതിനായി മൂന്നാറിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിൽ ‘ഹരിത ചെക്ക് പോസ്റ്റുകൾ’ സ്ഥാപിക്കും. അടിമാലി റോഡിലെ പഴയ മൂന്നാർ, ദേവികുളം റോഡിലെ പോലീസ് സ്റ്റേഷന് സമീപം, മറയൂർ റോഡിലെ പെരിയവര ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ചെക്ക് പോസ്റ്റുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നത്.

 

Tags: munnar
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies