കണ്ണൂർ: തലശ്ശേരി തിരുവങ്ങാട് ശ്രീപാർവതിയിൽ ആർ കെ രാംദാസ് അന്തരിച്ചു. 83 വയസായിരുന്നു. ഭാര്യ സാവിത്രി. ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് അഡ്വ. ആർ ജയപ്രകാശ്, വിജ്ഞാൻ ഭാരതി- അഖില ഭാരതീയ സഹസംഘടന സെക്രട്ടറി പ്രവീൺ രാംദാസ്, പ്രമീള എന്നിവർ മക്കളാണ്.
സംസ്കാര ചടങ്ങുകൾ വൈകുന്നേരം 6.30 ന് കണ്ടിക്കൽ ശ്മശാനത്തിൽ.















