വിവാഹപ്പുലരിയിൽ കണ്ണീർമഴ; ഫോട്ടോഷൂട്ടിന് വിളിക്കാൻ ചെന്നപ്പോൾ വരൻ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹപ്പുലരിയിൽ കണ്ണീർമഴ; ഫോട്ടോഷൂട്ടിന് വിളിക്കാൻ ചെന്നപ്പോൾ വരൻ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2026, 03:32 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മംഗല്യപ്പന്തലിലേക്ക് ചുവടുവെക്കേണ്ടിയിരുന്ന വിവാഹദിനത്തിൽ നാടിനെയാകെ നടുക്കി വരന്റെ വിയോഗവാർത്ത. ജമ്മു കശ്മീരിൽ എസ്.എസ്.ബി. ബോർഡർ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടേരി പഞ്ചായത്ത് മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിലെ നാരായണീയത്തിൽ ഷബിൻ (29) ആണ് വിവാഹപ്പുലരിയിൽ ജീവനൊടുക്കിയത്.

ഞായറാഴ്ച രാത്രി ഷബിന്റെ വീട്ടിൽ വിവാഹത്തോടനുബന്ധിച്ചുള്ള വിരുന്നും ആഘോഷങ്ങളും നടന്നിരുന്നു. അർധരാത്രിയോടെ സൽക്കാരം കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും മടങ്ങിയ ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം ഷബിന് ഫോൺ വരികയും, നവവധുവാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ ഷബിൻ വാതിലടയ്‌ക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ 4.45-ഓടെ മക്രേരി അമ്പലത്തിൽ വെച്ച് നടത്താനിരുന്ന വിവാഹ ഫോട്ടോഷൂട്ടിനായി വിളിക്കാൻ വീട്ടുകാർ ചെന്നപ്പോഴാണ് കാണുന്നത്. മുറി തുറന്നുനോക്കിയ വീട്ടുകാർ കണ്ടത് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലുള്ള ഷബിനെയാണ്. ഉടൻ തന്നെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമല്ല.

പെരുതേരി ഭരതന്റെയും കൊല്ലൻചിറ അങ്കണവാടി വർക്കർ ഷീബയുടെയും മകനാണ് അന്തരിച്ച ഷബിൻ. കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിലെ നഴ്സായ അഭിഷയാണ് സഹോദരി.

Tags: Kannursucide
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies