പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി
Sunday, September 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 02:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തേക്കാണ് നീട്ടിയത്.

2026 ഓഗസ്റ്റ് 31-ന്കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സിറാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ പിഎസ്സിക്ക് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Tags: V D SATHEESHANKerala PSC
Share
Tweet
SendShare

More News from this section

പാറശ്ശാലയില്‍ 6000 കിലോ റേഷന്‍ അരി പിടികൂടി; ആളൊഴിഞ്ഞ വീട്ടില്‍ ഗോഡൗണാക്കി തട്ടിപ്പ്

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ നിർദേശിച്ച് പൊലീസ്

കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള നിലപാടിൽ വിയോജിപ്പ്; ‘മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങളുണ്ട്’ എന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായി പ്രതികരണം

പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്‌ലാമിക നിയമങ്ങൾ തിരുത്തേണ്ടതില്ല; സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിലപാടിലുറച്ച് കാന്തപുരം

ബംഗാളിൽ പുതിയ ആയുധ-മിസൈൽ പരീക്ഷണ കേന്ദ്രം; ഡിആർഡിഒ നിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം, ജുന്പുട്ടിൽ ഒരുങ്ങുന്നത് രാജ്യത്തെ നിർണായക പ്രതിരോധ പരീക്ഷണ കേന്ദ്രം

അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ചു; വർക്കലയിൽ അച്ഛനും മകൾക്കും ഗുരുതര പരിക്ക്

Latest News

ഗോരഖ്നാഥ് ക്ഷേത്രത്തില്‍ എഐ സുരക്ഷ; രാമക്ഷേത്രം ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ യുപി

പിഎസ്‌സി നിയമന ക്രമക്കേട്; ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണം, പിഎസ്‌സി പ്രോട്ടോകോൾ ബാധകമല്ലെന്ന് എസ്‌ഐടി

ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ ചെറുപുഴ വാഴക്കുണ്ടത്ത് സംഭവം, സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ബസ് കാത്തുനിന്നവർക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; പാലക്കാട് വാണിയംപാറയിൽ ഒരാൾ മരിച്ചു, ഭാര്യയുൾപ്പെടെ മൂന്ന് പേർക്ക് പരുക്ക്

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; വീട്ടിൽ സൂക്ഷിച്ച കീടനാശിനിയുടെ ദ്രാവകം ഉള്ളിൽ ചെന്നെന്ന് നിഗമനം, വിശദ റിപ്പോർട്ടിനായി കാത്ത് പൊലീസ്

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്കും കുടുംബത്തിനും ആഫ്രിക്കയിലെ സ്വർണ ഖനന കമ്പനികളിൽ ഓഹരിയെന്ന് ഇഡി റിപ്പോർട്ട്; വിദേശ നിക്ഷേപ രേഖകൾ പിടിച്ചെടുത്തു

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പരസ്പരം പഠിക്കാനും വികസനം നേടാനും കഴിയുമെന്ന് ഷി ജിന്‍പിങ്; അഭിപ്രായവ്യത്യസങ്ങള്‍ തര്‍ക്കമായി മാറരുതെന്ന് മോദി; കൂടിക്കാഴ്ച നീണ്ടത് 50 മിനിറ്റ്

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍; ജിതേന്ദ്ര സിംഗുമായി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies