V D SATHEESHAN - Janam TV

V D SATHEESHAN

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

തിരുവനന്തപുരം: കൊച്ചിയിൽ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ കപ്പൽ നിർമാണശാല സ്ഥാപിക്കുമെന്ന വാർത്ത കേട്ടപ്പോൾ തന്നെ അതിന്റെ ആധികാരികതയിൽ സംശയം തോന്നിയിരുന്നുവെന്ന് എക്കണോമിക് ടൈംസ് ഷിപ്പിങ് ...

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

മലപ്പുറം : തങ്ങളുടെ വിവിധ ആവശ്യങ്ങൾ നടത്തിക്കിട്ടുവാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം സമർപ്പിച്ച് മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ. കേരള സ്റ്റേറ്റ് ...

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

കോട്ടയം: രണ്ടാം കരിമണൽ കൊള്ളയ്ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. തീരദേശ കരിമണൽ ഖനന-സംസ്കരണ മേഖലയിലെ ...

വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്; ഒറ്റനോട്ടത്തില്‍

തിരുവനന്തപുരം: കേരളത്തിലെ തുറമുഖ മേഖലയിൽ വൻ വികസനവും നിക്ഷേപ വിപുലീകരണവും ലക്ഷ്യമിട്ട് സർക്കാർ ആസ്തികൾ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ തുറന്നു നൽകുന്ന നയത്തിന് തുടക്കം കുറിക്കുന്നു. പ്രധാന ...

10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ

കൊച്ചി: മുനമ്പം ജനതയോട് യുഡിഎഫും മുഖ്യമന്ത്രി വി.ഡി സതീശനും കാണിക്കുന്ന കാപട്യം വെളിച്ചത്താക്കി വഖ്ഫ് ബോ‍ർഡ് ചെയ‍‍‍ർമാന്റെ വാ‍‍ർത്താസമ്മേളനം. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ...

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർക്കെതിരായ വിമർശനം, പ്രകടമാക്കുന്നത് അസഹിഷ്ണുത: അനൂപ് ആന്റണി

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പ്രഭാഷണ പരിപാടിയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ ചൊല്ലി ഉയരുന്ന വിവാദങ്ങളും, അവർ മാപ്പ് പറയണമെന്ന ...

എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം:  യു‍ഡിഎഫ് കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ കെഎസ്ആ‍‍ർടിസി യാത്ര വെറും ഓ‍ർഡിനറിയിൽ മാത്രം ഒതുങ്ങി. യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു സ്ത്രീകൾക്ക് മുഴുവൻ സൌജന്യ യാത്ര. എല്ലാം ...

പിണറായിയെ പോലെ വി.ഡി സതീശനും കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം:  മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന മുറിക്ക് മുന്നിൽ കറുത്ത ബാക്ക് ഗ്രൗണ്ടുള്ള ഫ്ലക്സ് ബോർഡ്‌ വെച്ചെന്നാരോപിച്ച് രണ്ട് കേരള ഹൗസ് ജീവനക്കാർക്ക് അഡിഷണൽ റെസിഡന്റ് ...

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 5. 07 ലക്ഷം കോടി രൂപ എന്ന് ധവളപത്രം. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. നിരവധി വൻ പ്രഖ്യാപനങ്ങൾ ...

10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്നാണ് വി.ഡി സതീശൻ പറഞ്ഞത്; സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞുവീണു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖം മൂടി അഴിഞ്ഞു വീണ് തകർന്നിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ...

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് ഊന്നൽ നൽകി പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി. വയോജനങ്ങളുടെ ചികിത്സാ സഹായങ്ങളും ക്ഷേമവും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. ...

മന്ത്രിമാരുടെ വകുപ്പുകളില്‍ വിജ്ഞാപനമായി: വി ഡി സതീശന് പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ് ദിവസങ്ങൾക്കു ശേഷം വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി ...

മുസ്ലിം ലിഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തത് പോലും; വി ഡി സതീശന്റെ ന്യായീകരണം മാരകമായ കള്ളം; അപ്പോൾ കേരളത്തിൽ വളർന്ന പന്തലിച്ച അഞ്ച് തീവ്ര മുസ്ലിം പാർട്ടികളോ?? അഡ്വ. ജയസൂര്യൻ

മുസ്ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ മുസ്ലിം തീവ്രവാദം വളരാത്തതെന്ന മുഖ്യമന്ത്രി വി. ഡി സതീശൻറെ ന്യായീകരണം കണക്കുകൾ സഹിതം പൊളിച്ചടുക്കി ബിജെപി സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യൻ. കേരളത്തിൽ ...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തേക്കാണ് നീട്ടിയത്. 2026 ഓഗസ്റ്റ് 31-ന്കാലാവധി അവസാനിപ്പിക്കുന്ന എല്ലാ ...

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; അച്ഛന്റെ പേര് പറയാനാണ് വായിച്ചത് ; പേര് വിവാദത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ ചാന്റെ പേര് കൂട്ടിച്ചേർത്ത് ഇനിഷ്യൽ വിപുലീകരിച്ച് വായിച്ചതിൽ ഉണ്ടായ ദുഷ് പ്രചാരണങ്ങൾക്കെതിരെ വി ഡി സതീശൻ. താന്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന ...

കെ-റെയിൽ ഇനിയില്ല ; സിൽവർ ലൈൻ റദ്ദാക്കി, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ -കാസര്‍കോട് വരെയുണ്ടായിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍.പ്രോട്ടേം സ്പീക്കറുടെ സത്യപ്രതിജ്ഞക്ക് ശേഷം കൂടിയ ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ...

മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന'ത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ ...

ഗ്യാരണ്ടികൾ വൈകും!! തത്കാലം നടപ്പാക്കുക രണ്ടെണ്ണം മാത്രം; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കാൻ ജൂൺ 15 വരെ കാത്തിരിക്കണം, എല്ലാം ബസിനും ബാധകമാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് യുഡിഎഫ് നൽകിയ ​ഗ്യാരണ്ടികൾ നടപ്പിലാകാൻ വൈകും. അഞ്ച് ​ഗ്യാരണ്ടികളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. ...

പിണറായിയുടെ പാതയിൽ സതീശനും; കോടികൾ മുടക്കി സെൻട്രൽ സ്റ്റേഡിയത്തിൽ പടുകൂറ്റൻ പന്തൽ; യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കീഴ്‌വഴക്ക ലംഘനമെന്ന് ആക്ഷേപം

തിരുവനന്തപുരം:  യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങ് കീഴ്‌വഴക്ക ലംഘനമെന്ന് ആക്ഷേപം. ലോക്ഭവനിൽ വച്ച് മുഖ്യമന്ത്രിമാരും, മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന കീഴ്വഴക്കമാണ് വി. ഡി സതീശൻനും ഉപേക്ഷിച്ചിരിക്കുന്നത്. ...

രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി

തിരുവനന്തപുരം: ഒടുവിൽ രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. സമ്മർദ്ദങ്ങൾക്കൊടുവിൽ ആഭ്യന്തരവകുപ്പ് വിട്ടു നൽകാൻ വിഡി സതീശൻ സമ്മതിച്ചു. ...

‘ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും’; പരിഹാസവുമായി പിസി ജോർജ്

തിരുവനന്തപുരം: ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എംഎൽഎമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും എന്ന പരിഹാസവുമായി പിസി ജോർജ്. മുസ്‌ലിം ലീഗിന്റെ നിർബന്ധത്തിനു വഴങ്ങി വി ഡി സതീശനെ ...

കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങി; ഈ തീരുമാനം എടുക്കാൻ ആയിരുനെങ്കിൽ ജനങ്ങളെ ഇത്രയും കഷ്‌ടപ്പെടുത്തേണ്ടിയിരുന്നില്ല; സതീശൻ ഒരു നിലപാടും ഇല്ലാത്തയാൾ: കടുത്ത അതൃപ്തി പരസ്യമാക്കി ജി. സുകുമാരൻ നായർ

കോട്ടയം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയെതിനെതിരെ രൂക്ഷ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ‍ർ. കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങിയെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം ...

മുസ്ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും വഴങ്ങി കോൺഗ്രസ്; വി. ഡി സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്; ഒടുവിൽ ഹൈക്കമാൻഡിന്റെ പച്ചക്കൊടി

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേരളത്തിന് മുഖ്യമന്ത്രിയായി. വി. ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺ​ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. മുസ്ലീം ലീ​ഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നോമിനിയാണ് വി. ...

‘വി.ഡി സതീശൻ കട്ടപ്പ; മുഖ്യമന്ത്രിയാക്കരുത്; ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസാണ്’; പുതുപ്പള്ളിയിൽ ഫ്ലക്സ്

വി. ഡി സതീശനെ കട്ടപ്പയോട് ഉപമിച്ച് ഫ്ലക്സ് പുതുപ്പള്ളിയിൽ ഫ്ലക്സ്. വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഉമ്മൻചാണ്ടിയുടെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ ...

Page 1 of 3 123