അഭിഷേക് ബാനർജിയുടെ ‘കള്ളപ്പണ സാമ്രാജ്യം’ തകരുന്നു; 43 ബേനാമി സ്വത്തുക്കൾ പൂട്ടിടാൻ ബിജെപി സർക്കാർ, വിയർത്ത് തൃണമൂൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിഷേക് ബാനർജിയുടെ ‘കള്ളപ്പണ സാമ്രാജ്യം’ തകരുന്നു; 43 ബേനാമി സ്വത്തുക്കൾ പൂട്ടിടാൻ ബിജെപി സർക്കാർ, വിയർത്ത് തൃണമൂൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 03:28 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും എംപിയുമായ അഭിഷേക് ബാനർജിയെയും കുടുംബത്തെയും ചുറ്റിപ്പറ്റിയുള്ള വൻ അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്ന് ബംഗാളിലെ ബിജെപി സർക്കാർ. അഭിഷേക് ബാനർജിക്കും കൂട്ടാളികൾക്കും പങ്കാളിത്തമുള്ള 43 ആഡംബര സ്വത്തുക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊൽക്കത്തയിലെ അതീവ സുരക്ഷാ-ആഡംബര മേഖലകളിലുള്ള ഈ സ്വത്തുക്കളെക്കുറിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

അഭിഷേകിന്റെ ഉടമസ്ഥതയിലുള്ള ‘ലീപ്സ് ആൻഡ് ബൗണ്ട്സ്’ എന്ന കമ്പനിയുടെ പേരിലുള്ള 14 സ്വത്തുക്കളും, അദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ള നാലും, പിതാവിന്റെ പേരിലുള്ള ആറും സ്വത്തുക്കളും ഉൾപ്പെടെയുള്ള വിപുലമായ ഒരു സാമ്രാജ്യമാണ് ബിജെപി തുറന്നുകാട്ടിയത്. തൊട്ടടുത്ത ദിവസം തന്നെ അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ 17 കെട്ടിടങ്ങൾക്ക് നോട്ടീസ് അയക്കുകയും ഏഴ് ദിവസത്തിനകം ഇവ പൊളിച്ചുനീക്കാൻ കർശന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വൻതോതിൽ കള്ളപ്പണം വെളുപ്പിക്കാനും അഴിമതിപ്പണം നിക്ഷേപിക്കാനുമാണ് ഈ ബേനാമി സ്വത്തുക്കൾ ഉപയോഗിച്ചതെന്നാണ് സൂചന.

പുറത്തുവന്ന വിവരങ്ങൾ വ്യാജമാണെന്ന് വരുത്തിത്തീർക്കാൻ ടിഎംസി നേതാക്കളായ സാകേത് ഗോഖലെ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയെങ്കിലും, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലുള്ള നീക്കങ്ങൾക്ക് മുന്നിൽ അവർക്ക് മറുപടിയില്ലാതായിട്ടുണ്ട്. കെട്ടിടങ്ങൾ പൊളിച്ചാലും താൻ വഴങ്ങില്ലെന്ന അഭിഷേക് ബാനർജിയുടെ പ്രസ്താവന കേവലം ഭയം ഒളിച്ചുവെക്കാനുള്ള തന്ത്രം മാത്രമാണ്.

Tags: westbengalABHISHEK BANERJEE
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies