'സിജെപി' എക്‌സ് അക്കൗണ്ട് പൂട്ടി; ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും വിദേശികള്‍; ലക്ഷ്യം ഇന്ത്യയില്‍ 'ജെന്‍സി കലാപ'മോ?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സിജെപി’ എക്‌സ് അക്കൗണ്ട് പൂട്ടി; ഫോളോവേഴ്‌സില്‍ ഭൂരിഭാഗവും വിദേശികള്‍; ലക്ഷ്യം ഇന്ത്യയില്‍ ‘ജെന്‍സി കലാപ’മോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2026, 10:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ‘യുവാക്കളുടെ, യുവാക്കള്‍ക്ക് വേണ്ടിയുള്ള, യുവാക്കള്‍ നയിക്കുന്ന രാഷ്‌ട്രീയ മുന്നണി’ എന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പ്രശാന്ത് ഭൂഷണ്‍, അഞ്ജലി ഭരദ്വാജ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയ പ്രമുഖര്‍ ഈ പ്രസ്ഥാനത്തില്‍ ചേരാന്‍ ഒരുങ്ങുന്നതിനിടെയാണ് പാര്‍ട്ടിക്കെതിരെയുള്ള ഈ നീക്കം.

അമേരിക്കയിലിരുന്നാണ് സിജെപിയുടെ സ്ഥാപകനായ 30-കാരന്‍ അഭിജീത് ദിപ്‌കെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 2020-നും 2023-നും ഇടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിജീത്, നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

മേയ് 15-ന് നടന്ന ഒരു കോടതി വാദത്തിനിടയില്‍, സോഷ്യല്‍ മീഡിയയില്‍ സജീവമായ ചില ഉദ്യോഗസ്ഥരെയും യുവാക്കളെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ‘പാറ്റകള്‍’ , ‘പരാദങ്ങള്‍’ എന്നിവയോട് ഉപമിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. (തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി). എന്നാല്‍, ഈ പ്രയോഗത്തില്‍ പ്രകോപിതരായ ഒരു വിഭാഗം യുവാക്കള്‍ ഇതൊരു കാമ്പെയ്നായി ഏറ്റെടുക്കുകയും, അത് ഒടുവില്‍ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ എന്ന സംഘടനയുടെ രൂപീകരണത്തില്‍ കലാശിക്കുകയുമായിരുന്നൂ.

ഇന്‍സ്റ്റാഗ്രാമില്‍ 15 ദശലക്ഷത്തിലധികം (1.5 കോടി) ഫോളോവേഴ്‌സാണ് കോക്രോച്ച് ജനതാ പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും, ഇന്ത്യന്‍ ഫോളോവേഴ്‌സ് വളരെ ചെറിയൊരു ശതമാനം മാത്രമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് എസ്.ഡി.പി.ഐ, ആം ആദ്മി പാര്‍ട്ടി (എ.എ.പി) എന്നീ രാഷ്‌ട്രീയ സംഘടനകള്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നില്‍ നിന്ന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

Tags: cockroach janata partyaccount closedbangladeshFollowersPakisthan
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies