സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണം: കടലിലിറങ്ങുന്നതിനിടെ റോക്കറ്റ് തകര്‍ന്നു; കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതായി കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണം: കടലിലിറങ്ങുന്നതിനിടെ റോക്കറ്റ് തകര്‍ന്നു; കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 07:45 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ചൊവ്വാ-ചന്ദ്ര ദൗത്യങ്ങള്‍ക്കായി സ്പേസ് എക്സ് വികസിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ ‘സ്റ്റാര്‍ഷിപ്പിന്റെ’ ആറാമത് പരീക്ഷണ പറക്കല്‍ അവസാനഘട്ടത്തില്‍ സ്‌ഫോടനത്തോടെ സമാപിച്ചു. ശനിയാഴ്ച നടന്ന പരീക്ഷണത്തില്‍, വിക്ഷേപണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നതിനിടെയാണ് റോക്കറ്റ് തകര്‍ന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോക്കറ്റിന് തീപിടിക്കുകയായിരുന്നു.

വിക്ഷേപണ വാഹനത്തില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങളില്‍ റോക്കറ്റിന്റെ ഭാഗങ്ങള്‍ കത്തിയമരുന്നത് വ്യക്തമായിരുന്നു. എന്നാല്‍, ഈ സ്‌ഫോടനത്തെ ഒരു പരാജയമായി കാണാന്‍ സ്പേസ് എക്സ് തയ്യാറായിട്ടില്ല. റോക്കറ്റിന്റെ താപ പ്രതിരോധ കവചങ്ങളുടെ ക്ഷമതയും ലാന്‍ഡിംഗ് ശേഷിയും പരിശോധിക്കുക എന്നതായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

മുന്‍പത്തെ പരീക്ഷണങ്ങളേക്കാള്‍ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് ഇത്തവണ റോക്കറ്റ് കടന്നുപോയതെന്നും, ഈ പരീക്ഷണത്തില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങള്‍ ഭാവിയിലെ ദൗത്യങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സഹായിക്കുമെന്നും സ്പേസ് എക്സ് വക്താക്കള്‍ വ്യക്തമാക്കി. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നത്.

Tags: Explodespace x rocket
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies