കാലിഫോർണിയയെ നടുക്കി വാതകച്ചോർച്ച; 50,000-ത്തിലധികം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു, വൻ സ്ഫോടന ഭീതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാലിഫോർണിയയെ നടുക്കി വാതകച്ചോർച്ച; 50,000-ത്തിലധികം ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു, വൻ സ്ഫോടന ഭീതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 09:44 am IST
FacebookTwitterWhatsAppTelegram

കാലിഫോർണിയ: സതേൺ കാലിഫോർണിയയിലെ ഗാർഡൻ ഗ്രോവിലുള്ള ‘ജികെഎൻ എയറോസ്പേസ്’എന്ന വിമാന ഭാഗങ്ങൾ നിർമിക്കുന്ന ഫാക്ടറിയിൽ വൻ വാതകച്ചോർച്ചയെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫാക്ടറിയിൽ കെമിക്കൽ സൂക്ഷിച്ചിരുന്ന 1,000 ഗാലൻ ശേഷിയുള്ള ഭീമൻ ടാങ്കിൽ വലിയ വിള്ളൽ രൂപപ്പെട്ടതോടെയാണ് അപകടമുണ്ടായത്. ടാങ്ക് ഏതുനിമിഷവും പൊട്ടിത്തെറിച്ചേക്കാമെന്ന ഭീതിയെത്തുടർന്ന് ഫാക്ടറിയുടെ ഒരു മൈൽ ചുറ്റളവിലുള്ള അമ്പതിനായിരത്തിലധികം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് അടിയന്തിരമായി മാറ്റിപ്പാർപ്പിച്ചു.

ടാങ്കിലുണ്ടായിരുന്ന ‘മെഥൈൽ മെതാക്രിലേറ്റർ’ എന്ന രാസവസ്തു ശക്തമായ രാസപ്രവർത്തനം മൂലം അതിവേഗം വികസിക്കുന്ന ‘തെർമൽ റൺവേ’ എന്ന പ്രതിഭാസമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ടാങ്കിനുള്ളിൽ അനിയന്ത്രിതമായ ആന്തരിക മർദ്ദം വർദ്ധിപ്പിച്ചു. ടാങ്ക് പൊട്ടിത്തെറിച്ചാൽ ചുറ്റുമുള്ള പ്രദേശങ്ങളിലാകെ വൻ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് പ്രദേശത്ത് പ്രാദേശിക പൊലീസും ഫയർ റെസ്ക്യൂ സംഘവും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

നിലവിൽ പ്രത്യേക പരിശീലനം ലഭിച്ച ‘ഹാസ്മറ്റ്’ ഉൾപ്പെടെയുള്ള അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ടാങ്കിന്റെ താപനില താഴ്‌ത്താനും ആന്തരിക മർദ്ദം കുറയ്‌ക്കാനുമായി വെള്ളവും പ്രത്യേക നിർവീര്യകരണ മിശ്രിതങ്ങളും ടാങ്കിലേക്ക് തുടർച്ചയായി തളിച്ചുവരുന്നു. ടാങ്കിലെ മർദ്ദം പൂർണ്ണമായും കുറയ്‌ക്കുകയും പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമേ ജനങ്ങളെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.

Tags: californiacritical industrial emergency
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies