വിധി തട്ടിയെടുത്തത് യുഎഫ്സി സ്വപ്നങ്ങൾ; കാനഡയിലെ ഉൾക്കാട്ടിൽ മലയാളി യുവാവിന് കരടി ആക്രമണത്തിൽ ദാരുണാന്ത്യം!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിധി തട്ടിയെടുത്തത് യുഎഫ്സി സ്വപ്നങ്ങൾ; കാനഡയിലെ ഉൾക്കാട്ടിൽ മലയാളി യുവാവിന് കരടി ആക്രമണത്തിൽ ദാരുണാന്ത്യം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2026, 09:30 am IST
Facebook
Twitter
WhatsAppTelegram

വൻകൂവർ: കാനഡയിലെ സസ്‌കാച്വാനിൽ മലയാളി യുവാവ് കരടിയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. വൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുറേനിയം എക്സ് ഡിസ്കവറി കോർപ്പറേഷന്റെ ടെക്നീഷ്യനായ 27-കാരൻ ഹൃഷികേഷ് കൊളോത്ത് ആണ് വനമേഖലയിൽ വെച്ച് മരണപ്പെട്ടത്. മെയ് 8-ന് മിനറൽ മൈനിങ് ജോലിക്കായി ഉൾക്കാടുകളിലേക്ക് പോയ സംഘത്തിന് നേരെയായിരുന്നു അപ്രതീക്ഷിതമായി കരടിയുടെ ആക്രമണമുണ്ടായത്.

സസ്‌കടൂണിൽ നിന്ന് ഏകദേശം 850 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നോർഡ്ബൈ തടാകത്തിന് സമീപമുള്ള ‘സൂ ബേ’ പ്രോപ്പർട്ടിയിലായിരുന്നു സംഭവം. ഇവിടെ യുറേനിയം ഖനന മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഹൃഷികേഷ്. ബ്രിട്ടീഷ് കൊളംബിയയിലെ പെന്റിക്ടണിൽ മൂത്ത സഹോദരൻ അർജുൻ കൊളോത്തിനൊപ്പമായിരുന്നു ഹൃഷികേഷ് താമസിച്ചിരുന്നത്. മൂന്ന് വർഷം മുൻപാണ് ഇരുവരും കാനഡയിലേക്ക് കുടിയേറിയത്.

കാനഡയിലെ പ്രശസ്തമായ അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുക എന്നത് ഹൃഷികേഷിന്റെ വലിയൊരു സ്വപ്നമായിരുന്നു എന്ന് സഹോദരൻ അർജുൻ ഓർക്കുന്നു. ഇതിനായി കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇന്ത്യയിലും, പിന്നീട് കാനഡയിലെത്തിയ ശേഷവും ഹൃഷികേഷ് മിക്സഡ് മാർഷൽ ആർട്സ് പരിശീലനം അതീവ ഗൗരവത്തോടെ തുടർന്നുപോരുകയായിരുന്നു. കായികരംഗത്ത് വലിയൊരു ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച യുവാവിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെയാകെ വലിയ ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.

Tags: BEAR ATTACKmalayali killed in canada
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies