"തൊലിക്കട്ടി അപാരം!!! നാണം ഉണ്ടോ 45 വർഷം ഭരിച്ചവർ 4 മാസം ആയവരെ കുറ്റം പറഞ്ഞു നടക്കുന്നു; തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ചേട്ടൻ ആദ്യമായാണോ കിഴക്കേകോട്ട വഴി പോയവരെ ഇങ്ങനെ കാണുന്നത്"
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തൊലിക്കട്ടി അപാരം!!! നാണം ഉണ്ടോ 45 വർഷം ഭരിച്ചവർ 4 മാസം ആയവരെ കുറ്റം പറഞ്ഞു നടക്കുന്നു; തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ചേട്ടൻ ആദ്യമായാണോ കിഴക്കേകോട്ട വഴി പോയവരെ ഇങ്ങനെ കാണുന്നത്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 02:09 pm IST
Facebook
Twitter
WhatsAppTelegram

വി. ശിവൻകുട്ടി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് താഴെ പരിഹാസ കമൻറുകളുടെ കുത്തൊഴുക്ക്.  കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായ കനത്ത മഴയിലെ വെള്ളക്കെട്ടിനെ പരിഹസിച്ച് കൊണ്ട് ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റിന് താഴെയാണ്  കമന്റുകൾ  ഒഴുകിയെത്തിയത്. ശിവൻകുട്ടിയെ പരിഹസിച്ച് കൊണ്ടുള്ള കമൻറുകൾക്ക് ഓരോന്നിനും ലൈക്കുകളുടെ കൂമ്പാരമാണ്.

തിരുവനന്തപുരം കോ‍ർപ്പറേഷൻ മേയ‍റും വ‍ർഷങ്ങളോളം എംഎൽഎയുമായിരുന്നു ശിവൻകുട്ടി. രണ്ടാഴ്ച മുൻപാണ് മന്ത്രി സ്ഥാനത്ത് നിന്ന് ജനങ്ങൾ പടിയിറക്കിവിട്ടത്. നാലര പതിറ്റാണ്ടായി സിപിഎമ്മാണ് കോ‍ർപ്പറേഷൻ ഭരിക്കുന്നത്. പത്ത് വ‍ർഷമായി സിപിഎമ്മാണ് സംസ്ഥാനവും ഭരിക്കുന്നത്. എന്നിട്ടാണ് വി. ശിവൻകുട്ടി ഇമ്മാതിരി പോസ്റ്റിട്ട് സ്വയം ഇളിഭ്യനാകുന്നത്.

‘തൊലിക്കട്ടി അപാരം’,

വർഷങ്ങളായി നടക്കുന്ന ഈ ഒരു പ്രശ്നം കഴിഞ്ഞ 10 വർഷത്തിനകത്ത് നിങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞില്ലല്ലോ പിന്നെ ഒരു നാല് മാസം കൊണ്ട് എങ്ങനെ ഇവർ തീർപ്പുണ്ടാകും,

ഇനി കുറ്റം പറഞ്ഞും കളിയാക്കിയും ജീവിതം തള്ളി നിക്കാം അല്ലെ അണ്ണാ,

കഴിഞ്ഞ 10 വർഷം അണ്ണന്റെ അണ്ണാക്കിൽ പഴം ആയിരുന്നു 🙏.

ഒന്നും രണ്ടും പ്രാവശ്യം അല്ലല്ലോ 45 വർഷം ആയിട്ട് നന്നാക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുന്നു,

തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ചേട്ടൻ ആദ്യമായാണോ കിഴക്കേകോട്ട വഴി പോയവരെ ഇങ്ങനെ കാണുന്നത്? ഓർമ്മകുറയും പ്രായം കൂടുകയല്ലേ . വലിയ ചന്ദനാദി ഉപയോഗിക്കാൻ തുടങ്ങു

തിരുവന്തപുരത്തെ വെള്ളക്കെട്ട് പതിറ്റാണ്ടുകൾ നീണ്ട അശാസ്ത്രീയ നിർമ്മാണം കൊണ്ട് സംഭവിച്ചതാണെന്നും പരിഹാരം കാണാനുളള നടപടികൾ പുരോ​ഗമിക്കുകയാണെന്നും മേയ‍ർ. വി.വി രാജേഷ് വ്യക്തമാക്കിയിരുന്നു. പ്രശ്നം ചാനൽ ചർച്ചയിലൂടെ ഒറ്റ ദിവസംകൊണ്ട് പരിഹരിക്കാൻ കഴിയില്ല, ആറ് മാസം മുതൽ എട്ട് മാസം വരെ ഇതിന് സമയംവേണ്ടിവരും. സംസ്ഥാന സർക്കാരിനറെ സഹകരണത്തോടെ ഒൻപതോളം വകുപ്പുകളെ ഏകോപിച്ച് കൊണ്ട് മാത്രമേ ശ്വശ്വത പരിഹാരം സാധ്യമാകൂ. കോർപ്പറേഷന്റെ എല്ലാ ഓടകളും വൃത്തിയാക്കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: v sivankutty
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies