ലിവര്‍പൂളിന്റെ അടുത്ത കോച്ചാകാന്‍ ആന്‍ഡോണി ഇരയോള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലിവര്‍പൂളിന്റെ അടുത്ത കോച്ചാകാന്‍ ആന്‍ഡോണി ഇരയോള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2026, 04:30 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ശനിയാഴ്ച ആര്‍നെ സ്ലോട്ടിനെ ലിവര്‍പൂള്‍ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ, ക്ലബ്ബിന്റെ അടുത്ത കോച്ചാകാന്‍ സ്പാനിഷ് താരം ആന്‍ഡോണി ഇരയോളയ്‌ക്ക് വലിയ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ലിവര്‍പൂള്‍ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഹ്യൂസുമായി ബോണ്‍മൗത്തില്‍ മുന്‍പ് ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പന്നനാണ് ഇരയോള. ഇരയോളയുടെ കീഴില്‍ തകര്‍പ്പന്‍ അറ്റാക്കിങ് ഫുട്ബോള്‍ പുറത്തെടുത്ത ബോണ്‍മൗത്ത് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും, ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി യൂറോപ്പ ലീഗ് യോഗ്യത സ്വന്തമാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ തുടര്‍ച്ചയായ 18 മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ഇരയോളയുടെ ബോണ്‍മൗത്ത് കളി അവസാനിപ്പിച്ചത്. അദ്ദേഹം ടീമില്‍ നടപ്പിലാക്കിയ ‘അഗ്രസീവ് പ്രസ്സിങ് ശൈലി’ പ്രീമിയര്‍ ലീഗില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ലിവര്‍പൂള്‍ മാനേജ്‌മെന്റ് നിലവില്‍ സ്റ്റുട്ട്ഗാര്‍ട്ടിന്റെ സെബാസ്റ്റ്യന്‍ ഹോനസ്, ലെന്‍സിന്റെ പിയറി സേജ് എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും, റിച്ചാര്‍ഡ് ഹ്യൂസുമായുള്ള അടുത്ത ബന്ധവും പ്രീമിയര്‍ ലീഗിലെ മികച്ച ട്രാക്ക് റെക്കോര്‍ഡും ഇരയോളയ്‌ക്ക് മുന്‍ഗണന നല്‍കുന്നു.

മുന്‍പ് ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇരയോളയെ ടീമിലെത്തിക്കാന്‍ താല്പര്യം കാണിച്ചിരുന്നുവെങ്കിലും, അവര്‍ യഥാക്രമം സാബി അലോണ്‍സോ, മൈക്കല്‍ കാരിക് എന്നിവരെ തങ്ങളുടെ പുതിയ പരിശീലകരായി നിയമിക്കുകയായിരുന്നു. ആര്‍നെ സ്ലോട്ടിന്റെ അപ്രതീക്ഷിത പുറത്താകലിന് ശേഷം ആല്‍ഫീല്‍ഡില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാന്‍ ഇരയോള എത്തുമോ എന്നാണ് ലിവര്‍പൂള്‍ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Tags: liverpoolandoni iraolanew head caoch
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies