വൻ അഴിമതി: തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച സ്‌കൂള്‍ കെട്ടിടം: സംഭവത്തില്‍ മുന്‍ മന്ത്രി വി ശിവൻകുട്ടി മറുപടി പറയണം: അന്വേഷണത്തിന് കത്ത് നല്‍കാൻ മേയര്‍ വി വി രാജേഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൻ അഴിമതി: തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച സ്‌കൂള്‍ കെട്ടിടം: സംഭവത്തില്‍ മുന്‍ മന്ത്രി വി ശിവൻകുട്ടി മറുപടി പറയണം: അന്വേഷണത്തിന് കത്ത് നല്‍കാൻ മേയര്‍ വി വി രാജേഷ്

കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ പറ്റില്ലെന്ന് സമൂഹം മനസിലാക്കിയ കെട്ടിടത്തിനുവേണ്ടി കോടികള്‍ മുടക്കി നവീകരിച്ചത് എന്തിനുവേണ്ടിയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 08:16 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മുന്‍ മന്ത്രി വി ശിവൻകുട്ടി മറുപടി പറയണം എന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച സ്‌കൂള്‍ കെട്ടിടം ആണ് തകര്‍ന്നത്. വിഷയത്തിൽ അന്വേഷണത്തിന് കത്ത് നല്‍കുമെന്നു മേയര്‍ വി വി രാജേഷ് പറഞ്ഞു.

“കാലപ്പഴക്കം ചെന്ന കെട്ടിടം കഴിഞ്ഞ വര്‍ഷം ജൂലായില്‍ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണ്. അശാസ്ത്രീയ നിര്‍മ്മാണത്തെപ്പറ്റിയും പണം ചെലവഴിച്ചതിനെപ്പറ്റിയും സമഗ്ര അന്വേഷണം വേണം.സംഭവത്തില്‍ മുന്‍ മന്ത്രി മറുപടി പറയണം.”മേയര്‍ ആവശ്യപ്പെട്ടു.

“മൂന്ന് കോടി മുടക്കി നവീകരിച്ചതിന്റെ ശിലാഫലകം കെട്ടിടത്തില്‍ തന്നെയുണ്ട്. കോര്‍പ്പറേഷന്‍ ഫിറ്റ്‌നസ് നല്‍കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക എന്നത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്തമാണെന്നും അത് ചെയ്തിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഒരു കെട്ടിടം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കരുതി ഈ സ്‌കൂളിനെ നോക്കാതിരിക്കാന്‍ പറ്റില്ല. കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ പറ്റില്ലെന്ന് സമൂഹം മനസിലാക്കിയ കെട്ടിടത്തിനുവേണ്ടി കോടികള്‍ മുടക്കി നവീകരിച്ചത് എന്തിനുവേണ്ടിയാണ്” വി വി രാജേഷ് ചോദിച്ചു.

അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ ഒരു ഭാഗം തിങ്കളാഴ്ച വൈകിട്ട് ഇടിഞ്ഞു വീഴുകയായിരുന്നു.എസ്എസ്എ ഓഫീസിന്റെ ഭാഗമാണ് തകര്‍ന്നത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവമെന്നതിനാല്‍ ആളപായമുണ്ടായില്ല. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോര്‍ട്ട് തേടി.

Tags: Thiruvananthapuram
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies