ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: ബൈക്കിൽ കാട്ടുപന്നിയിടി ച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു.

കണ്ണൂർ കണ്ണവത്തെ അജൽ കെയാണ്‌ മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാത്രിയായിരുന്നു അപകടം.

Share